ഹോസ്പിറ്റലിന്റെ വാതിലിനു മുൻപിൽ നിരന്നു നിൽക്കുന്ന നായ്ക്കുട്ടികൾ. കണ്ണ് നിറഞ്ഞുപോയി ഇവർ നിൽക്കുന്നതിന്റെ കാരണം കേട്ട്.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ വൈറലാക്കിയ ഒരു വീഡിയോ ഇതായിരുന്നു ഒരു ഡോക്ടർ പങ്കുവെച്ച ചിത്രമാണ് ഇത് ഹോസ്പിറ്റലിൽ പ്രധാന വാതിലിനു മുൻപിൽ നിരന്നു നിൽക്കുന്ന നായ്ക്കൾ അവർ ആരെയും ഉപദ്രവിക്കുന്നില്ല അവർ ആർക്കും ശല്യം ഉണ്ടാക്കുന്നില്ല ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു നടക്കുന്ന ആളുകളെ എല്ലാവരെയും സൂക്ഷ്മമായി നോക്കുകയാണ് മാത്രം ചെയ്യുന്നത് എല്ലാവർക്കും ആദ്യം.

   

ഇത്രയും നായകൾ ഇവിടെ നിൽക്കുന്നത് കണ്ട് സങ്കടമായി ദേഷ്യവുമായി അവരോട് അങ്ങോട്ടേക്ക് പോകണം അല്ലെങ്കിൽ മാറിപ്പോകാനുള്ള ശ്രമങ്ങൾ നടത്തിയാലും പിന്നെയും ഏതൊക്കെയോ വഴിയിലൂടെ അവർ തിരികെ ഹോസ്പിറ്റലിൽ എത്തുകയാണ് ചെയ്യുന്നത്. പിന്നീട് ഡോക്ടർ എന്താണ് ഈ നായ്ക്കൾ ഇവിടെ ചെയ്യുന്നത് ഇവർ എങ്ങനെയാണ് ഇവിടെ എത്തിയത് എന്നൊക്കെ ചോദിച്ചപ്പോൾ ആയിരുന്നു എല്ലാവരുടെയും മനസ്സിൽ സങ്കടം തോന്നിപ്പിക്കുന്ന.

ഒരു വലിയ കഥ അതിനു പിന്നിലുണ്ട് എന്ന് മനസ്സിലാക്കിയത്.ഒരു തെരുവിൽ കിടക്കുന്ന വൃദ്ധനായ ആളെ വയ്യാത്തതുകൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചതായിരുന്നു ആളുകൾ അതിന്റെ കൂടെ വന്നതാണ് ഈ നായ്ക്കൾ ആ വൃദ്ധൻ മരണപ്പെട്ടു പോയിരിക്കുന്നു. ചിലപ്പോൾ അയാൾ ആയിരിക്കും ഈ നായ്ക്കളെ സംരക്ഷിക്കുന്നതും നോക്കുന്നതും ചിലപ്പോൾ അയാളെ നോക്കുന്നത് ഈ നായ്ക്കൾ ആയിരിക്കും.

അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ സ്നേഹം മാത്രമേ ഉള്ളൂ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ പിന്നെ അവരോടുള്ള സ്നേഹം എപ്പോഴും കാണിക്കും.ചിലപ്പോൾ അത് തന്നെയായിരിക്കും ഈ നായ്ക്കൾ തിരയുന്നത് അവരുടെ യജമാനനെ അവരുടെ സംരക്ഷിക്കുകയോ അവരെ സംരക്ഷിക്കുകയോ ചെയ്ത തന്റെ യജമാന വേണ്ടിയാണ് അവരെല്ലാവരും കാത്തുനിൽക്കുന്നത് പക്ഷേ അയാൾ ഇനി തിരികെ വരില്ല എന്ന് ഇവരോട് ഞാൻ എങ്ങനെ പറയും എന്ന് ധർമ്മസങ്കടത്തിലാണ് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ അവസാനിപ്പിച്ചത്.