ഈ ഡെലിവറി ബോയ് ഒരേ സമയം നമ്മളെ ചിന്തിപ്പിക്കുകയും അതേസമയം കയ്യടി നേടുകയും ചെയ്യും. വീഡിയോ ഇതാണ്.

ഒരേ നിമിഷം നമ്മളെ ചിന്തിപ്പിക്കുകയും അതേ നിമിഷം തന്നെ കയ്യടി നേടുകയും ചെയ്യുന്ന ഒരു ഡെലിവറി ബോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യൻ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചെറുപ്പക്കാരൻ.

   

ഒരു നിമിഷം ഏവരുടെയും മനസ്സിൽ ഒരു ചിന്ത കടന്നുപോകുന്നുണ്ടാകും ഡെലിവറി ബോയ് ബൈക്ക് നിർത്തിയത് തൊഴിലാളിയെ തല്ലാൻ ആയിരിക്കുമെന്ന് ആരായാലും അങ്ങനെ തന്നെ മാത്രമേ ചിന്തിക്കുകയുള്ളൂ. ചിലപ്പോൾ ആ ഡെലിവറി ബോയുടെ ഭാഗത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ അങ്ങനെ തന്നെ ചെയ്യുകയുള്ളൂ.

എന്നാൽ ഇവിടെ ചെറുപ്പക്കാരൻ ചെയ്ത പ്രവർത്തിയാണ് കയ്യടി നേടുന്നത്. ഇതാണ് വലിയ മനസ്സ് എന്ന സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ നിരവധി താരങ്ങൾ അടക്കം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതാണ്. തൊഴിലാളിയുടെ കയ്യിൽ നിന്നും ഭാരം താങ്ങാൻ ആകാതെ.

ആ ഗേറ്റ് വീഴാൻ പോയതാണെന്നും മനസ്സിലാക്കിക്കൊണ്ട് അയാളെ സഹായിക്കാൻ വേണ്ടിയായിരുന്നു ഡെലിവറി ബോയ് ഇറങ്ങിവന്നത്. ആ ചെറുപ്പക്കാരൻ വണ്ടിയിൽ നിന്നും ഇറങ്ങി അയാളെ സഹായിക്കുകയാണ് പിന്നീട് നമ്മൾ കാണുന്ന കാഴ്ച. കാര്യകാരണങ്ങൾ അറിയാതെ നമ്മൾ ഒരു കാര്യത്തിലും പ്രതികരിക്കാൻ പാടില്ല എന്ന് ഇത് നമ്മളെ ഓർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *