നമ്മളെല്ലാവരും തന്നെ ഒരുപാട് തരത്തിലുള്ള ചെടികൾ വീട്ടിൽ വളർത്തുന്നവർ ആണല്ലോ എന്നാൽ വാസ്തുപ്രകാരം ഹൈന്ദവ വിശ്വാസപ്രകാരം ചില ചെടികൾ നമ്മുടെ വീടിന്റെ പരിസരത്ത് വളർത്തുന്നതും അത് പൂവ് ഇടുന്നതും വളരെയധികം ദോഷമായിട്ടുള്ള കാര്യമാണ് നമ്മുടെ ജീവിതത്തിലേക്ക് കഷ്ടകാലം വരാൻ പോകുന്നു എന്നതിന്റെ സൂചന നൽകുന്നതും കഷ്ടകാലം വരുത്തി വയ്ക്കുന്നതും ആയിട്ടുള്ളവയാണ്.
അത്തരത്തിലുള്ള ചില ചെടികൾ ഏതൊക്കെയാണ് എന്ന് നോക്കാം ഇത് നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ഉടനെ പിഴുത് മാറ്റൂ. ഇതിൽ ഒന്നാമത്തെ ചെടി എന്ന് പറയുന്നത് കള്ളിമുൾച്ചെടിയാണ് വീടിന്റെ പിൻഭാഗത്ത് എല്ലാം ആയിട്ട് നമ്മൾ ഈ ചെടി വളർത്താറുണ്ട് എന്നാൽ ഇത് നമ്മുടെ വീടിനോട് ചേർത്ത് വളർത്തുന്നത് വളരെ ദോഷമാണ്.
അതുകൊണ്ട് കള്ളിമുള്ള ചെടി വളർത്തുന്നവർ ആണെങ്കിൽ വീടിനോട് വളരെ അകൽച്ചയിൽ ഈ ചെടി വളർത്തുക. കുറഞ്ഞത് അഞ്ച് അടിയെങ്കിലും അകലത്തിൽ നിങ്ങൾ ഈ ചെടി നട്ടുപിടിപ്പിക്കേണ്ടതാണ്. ചെറിയ വീടും പരിസരവുമാണ് നിങ്ങൾക്കുള്ളതെങ്കിൽ വളർത്താതെ ഇരിക്കുന്നതാണ് നല്ലത്. രണ്ടാമത്തത് യൂഫോർബിയ എന്ന് പറയുന്ന ചെടിയാണ് അലങ്കാര ചെടിയായിട്ട്.
നമ്മൾ ഇതെല്ലാം തന്നെ വളർത്തുന്നതാണ് എന്നാൽ അത് ഉടനെ തന്നെ മാറ്റുക. കാരണം അലങ്കാര ചെടിയായി നമ്മൾ ഇതിനെ വളർത്തും പക്ഷേ അത് വളരെയധികം ദോഷമാണ്. അതുമാത്രമല്ല കള്ളിമുൾച്ചെടി ആണെങ്കിലും യൂഫോർബി ആണെങ്കിലും പൂവ് ഇടുന്നത് വളരെയധികം ദോഷമാണ് അത് നിങ്ങളുടെ ജീവിതത്തിൽ ദോഷം വരാൻ പോകുന്ന എന്നതിന്റെ ലക്ഷണമാണ്.