നാളെ ചമ്പാ ഷഷ്ടി. വ്രതം എടുത്താലും ഇല്ലെങ്കിലും വീട്ടിൽ ഇതുപോലെ ചെയ്യൂ. ജീവിതം രക്ഷപ്പെടും.

നാളെ ധനുമാസത്തിലെ ശക്തിയായിട്ടുള്ള ഒരു ദിവസമാണ് അതിവിശേഷ പെട്ട ചമ്പാ ഷഷ്ഠി. വളരെയധികം ശക്തിയുള്ള സുബ്രഹ്മണ്യ പ്രീതിക്ക് വളരെയധികം മികച്ച ദിവസം കൂടിയാണ് ഭഗവാൻ ഏറ്റവും സന്തോഷവാനായി കാണുന്ന ദിവസം കൂടിയാണ്. നാളെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. വ്രതം എടുക്കുന്നവർ ആണെങ്കിൽ ഉച്ചയോടു കൂടി തന്നെ അരിയാഹാരം കഴിക്കുന്നത് ഒഴിവാക്കുക. ഒന്നുകിൽ ക്ഷേത്രത്തിൽ പോയിട്ട് അല്ലെങ്കിൽ.

   

വീട്ടിൽ നിലവിളക്ക് കത്തിച്ചു വ്രതം ആരംഭിക്കാവുന്നതാണ്. വ്രതം ആരംഭിച്ചു കഴിഞ്ഞാൽ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്നതോ പകലുറങ്ങുന്നതോ ഒന്നും തന്നെ പാടുള്ളതല്ല ഈശ്വരാനുഗ്രഹത്തിനുവേണ്ടി ഭഗവാന്റെ നാമങ്ങളും ക്ഷേത്രദർശനം എല്ലാം നടത്തി അന്നത്തെ ദിവസം ചെലവഴിക്കുക. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഷഷ്ടി പൂജയിൽ പങ്കെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അതുപോലെ ഷഷ്ടി ദിവസം കഴിഞ്ഞ് പിറ്റേദിവസം ക്ഷേത്രത്തിൽ പോയി തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്. അതുപോലെ നാളെ അമ്മമാർ തന്റെ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടിയും അവരുടെ നല്ല ജീവിതത്തിനു വേണ്ടിയും ഷഷ്ടി സ്ത്രോത്ര പുഷ്പാഞ്ജലി നടത്തുക. ഇത് കുടുംബത്തിനു വേണ്ടിയും മക്കൾക്ക് വേണ്ടിയും എല്ലാം നടത്തുന്നത് വളരെ ഉപകാരപ്രദമാണ്. എന്നാൽ അത് നടത്തിത്തരില്ല.

എന്നാണെങ്കിൽ സുബ്രഹ്മണ്യ കവചപുഷ്പാഞ്ജലി കഴിപ്പിക്കുക. വ്രതം എടുക്കാത്തവർ നാളെ അമ്പലത്തിൽ പോകുന്നുണ്ടെങ്കിൽ ഈ രണ്ടു വഴിപാടുകൾ പ്രത്യേകമായി ചെയ്യേണ്ടതാണ്. ഭഗവാന്റെ ഒരു അനുഗ്രഹ വളയം നമ്മുടെ ചുറ്റും ഉണ്ടാകുന്നതായിരിക്കും അതുതന്നെ മതി ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സമാധാനവും എല്ലാം ഉണ്ടാകുവാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.