കല്യാണത്തിന് പോകുമ്പോൾ ഇനി സൂക്ഷിച്ചു പോകണം. വിളിക്കാത്ത കല്യാണമാണെങ്കിൽ ഇതായിരിക്കും ഫലം.

നിങ്ങളാരെങ്കിലും വിളിക്കാത്ത കല്യാണങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ പലപ്പോഴും നമ്മുടെ നാട്ടിൻപുറങ്ങളിലെ കല്യാണങ്ങളിലെല്ലാം വിളിക്കാതെ കയറിവരുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ടാകും ചില വീട്ടുകാർ ആണെങ്കിൽ അത്തരത്തിലുള്ളവരെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യുകയും ചെയ്യും. അത്തരത്തിൽ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മധ്യപ്രദേശിൽ ആണ് ഈ സംഭവം.

   

നടക്കുന്നത് വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിച്ചതിനുശേഷം പുറത്തേക്ക് ഇറങ്ങാൻ നിന്ന് ചെറുപ്പക്കാരനെ വീട്ടുകാർ പിടികൂടി പാത്രം കഴുകിച്ചതാണ് വീഡിയോയിൽ കാണുന്നത്. അതും എംപിയെ വിദ്യാർത്ഥി കൂടിയിട്ടുള്ള യുവാവിനെ ആയിരുന്നു ആളുകൾ ചേർന്ന് ഇതുപോലെ ചെയ്തത്. ഭക്ഷണം കഴിച്ച ഉടനെ മടങ്ങാൻ ഇരുന്ന യുവാവിനെ അപരിചിതത്വം തോന്നിയത്.

കാരണം വീട്ടുകാർ ചോദ്യം ചെയ്തു തുടർന്നാണ് വാചകപ്പുരയിൽ ചെന്ന് പാത്രം കഴുകി പാത്രം കഴുകി കഴിഞ്ഞതിനു ശേഷം ഒരാൾ വീഡിയോയിൽ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നുണ്ട്. സൗജന്യമായി ഭക്ഷണം കഴിച്ചതിനുശേഷം എന്തെങ്കിലും ചെയ്തു തരണ്ടേ എന്നായിരുന്നു യുവാവിന്റെ രസകരമായിട്ടുള്ള അപ്പോഴത്തെ മറുപടി വീട്ടുകാരുടെ പ്രവർത്തി ക്രൂരമായിരുന്നുവെന്നും വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത്.

പുണ്യമാണെന്നും ഉള്ള നിരവധി കമന്റുകളാണ് വീഡിയോയിൽ വരുന്നത്. എന്തായാലും ക്ഷണമില്ലാത്ത കല്യാണത്തിന് പോകുന്നവർ ഒന്ന് സൂക്ഷിക്കുന്നത് വളരെയധികം നല്ലതായിരിക്കും. നിങ്ങൾ ആർകെങ്കിലും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ . ഉണ്ടെങ്കിൽ അനുഭവങ്ങൾ പങ്കു വക്കു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.