കഴുതയെ കണ്ട് ഇനി മനുഷ്യൻ കണ്ടുപഠിക്കണം.സഹജീവികളെ എങ്ങനെ സ്നേഹിക്കണം എന്ന് കണ്ടുപഠിക്കൂ.

കൂടെയുള്ളവരെ പോലും എങ്ങനെയെങ്കിലും ദ്രോഹിക്കണം എന്ന് ചിന്തിക്കുന്നവരുടെ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ എന്നാൽ ഇവിടെ കണ്ടോ പിന്നിലെ കാലുകൾക്ക് അപകടം പറ്റിയ കഴുതയെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന മറ്റൊരു കഴുത വീഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി.

   

അധികം തിരക്കില്ലാത്ത റോഡ് ആണെങ്കിലും വാഹനങ്ങൾ പറയുന്നത് കൊണ്ട് നാല് കാലുകൾ ഉണ്ടെങ്കിലും റോഡ് മുറിച്ച് കടക്കുക പ്രയാസമാണ് അപ്പോഴാണ് ഈ ദൃശ്യങ്ങൾ നമ്മുടെ മനസ്സിനെ ഉലക്കുന്നത് മരുഭൂമിയിൽ പിൻകാലുകൾ നഷ്ടപ്പെട്ട് അധിക ദിവസം ജീവിക്കുക എന്നത് നിഷ്കരം എന്നാൽ അവിടെ കണ്ടത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കണ്ണു നനയിപ്പിക്കുന്ന കാര്യം.

മനുഷ്യർക്ക് ഇവരിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്നാണ് ഈ വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത് ജാതിയും മതവും പറഞ്ഞ് തമ്മിൽ അടിക്കുന്ന മനുഷ്യർ ബുദ്ധിയില്ല എന്ന് പറയുന്ന ഈ കഴുതകളുടെ പ്രവർത്തി കണ്ടു പഠിക്കണം അവരുടെ സ്നേഹം കണ്ടുപഠിക്കണം കൂട്ടത്തിൽ ഒരാൾക്ക് അപകടം പറ്റിയപ്പോൾ ഉപേക്ഷിച്ചു പോകാൻ തയ്യാറാകാതെ ആ മിണ്ടാപ്രാണികൾ. ഇതുപോലെയായിരിക്കണം.

നമ്മളെല്ലാവരും തന്നെ നമ്മുടെ സഹോദരങ്ങളെ എല്ലാം തന്നെ നമ്മൾ നല്ലതുപോലെ സഹായിക്കണം മാത്രമല്ല ഈ പ്രകൃതിയിലുള്ള എല്ലാം തന്നെ നമ്മുടെ സഹജീവികളാണ് അവരെ സംരക്ഷിക്കേണ്ടത് അവരുടെ ജീവന് ആപത്ത് വരാതെ നോക്കേണ്ടതിന്റെയും ഉത്തരവാദിത്വം നമ്മൾക്ക് തന്നെയാണ് നമ്മൾ മനുഷ്യർ പരസ്പരം സഹകരിച്ച് സഹകരിച്ചാൽ മാത്രമേ ഈ ലോകം നന്നായിരിക്കും. എല്ലാവർക്കും ഒത്തിരി സന്തോഷം ഉണ്ടാവുകയും ചെയ്യും.

https://youtu.be/pb70QYQvd3E

Leave a Reply

Your email address will not be published. Required fields are marked *