നമ്മൾ മനുഷ്യരിൽഎല്ലാവരുടെ ഉള്ളിലും ഒരു ദൈവമുണ്ട് എന്ന് ഫിലോസഫി പരമായി നമ്മൾ പറയാറുണ്ടല്ലോ എന്നാൽ അത് വളരെ ശരിയാണ് ചിലപ്പോൾ മനുഷ്യരുടെ ചില പ്രവർത്തികൾ എല്ലാം തന്നെ ഇത്തരത്തിൽ ദൈവികമായി വരാറുണ്ട് അത്തരം ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ചെറുപ്പക്കാരൻ അദ്ദേഹം വെറുതെ റോഡിൽ.
നിൽക്കുകയായിരുന്നു അവർ തമാശകൾ പറഞ്ഞു കളിച്ചും എല്ലാം അവരുടെ സമയം ചെലവഴിക്കുന്നു അതിനിടയിൽ പെട്ടെന്ന് താൻ മുകളിലേക്ക് നോക്കണം എന്ന് തോന്നി ആ ചെറുപ്പക്കാരൻ ഒന്നു മുകളിലേക്ക് നോക്കി അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത് ഒരു ബാൽക്കണിയുടെ മുകളിൽ നിന്നും ഒരു ചെറിയ പെൺകുട്ടി താഴേക്ക് വീഴാൻ പോകുന്നു ചെറുപ്പക്കാരനെ ആളുകളെ.
പെട്ടെന്ന് ശബ്ദം ഉണ്ടാക്കി വിളിക്കാനോ മറ്റൊന്നും തന്നെ സാധിച്ചില്ല. കാരണം അതിനുള്ള മാനസികാവസ്ഥ ആയിരുന്നില്ല അപ്പോൾ തന്റെ രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു പെൺകുട്ടി നിമിഷനേരം കൊണ്ടാണ് താഴേക്ക് പതിച്ചത് എന്നാൽ അത് അവന്റെ കൈകളിലേക്ക് ആയിരുന്നു എന്ന് മാത്രം പെൺകുട്ടിക്ക് യാതൊന്നും.
തന്നെ സംഭവിച്ചില്ല മാതാപിതാക്കൾ പോലും പെൺകുട്ടി വീണത് കണ്ടില്ല. ശേഷം മാതാപിതാക്കൾ ഇറങ്ങി വരികയും ആ ചെറുപ്പക്കാരനെ ഒരുപാട് നന്ദി പറഞ്ഞു കുട്ടിയെ കൊണ്ടുപോവുകയും ആണ് ചെയ്തത്. ഒരു നിമിഷത്തെ ധൈര്യം അല്ലെങ്കിൽ ഒരു നിമിഷത്തെ ദൈവികത ആ ചെറുപ്പക്കാരനെ പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചു ദൈവത്തിന്റെ കരങ്ങൾ എന്നാണ് ഇതിനെ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ വിശേഷിപ്പിച്ചത്.