അമ്മയെ കൃത്യസമയത്ത് താങ്ങി നിർത്തിയ ഈ മകനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം.

മാതാപിതാക്കൾക്ക് ധന്യമക്കളെ എത്രത്തോളം സ്നേഹമാണോ അതുപോലെ തന്നെയാണ് മക്കൾക്ക് അച്ഛനമ്മമാരോട് ഉള്ളത് മക്കൾക്ക് വയ്യാതാകുമ്പോൾ മാതാപിതാക്കൾ ഉറക്കം ഒഴിഞ്ഞ് അവർക്ക് ഭേദമാകുന്നത് വരെ അരികെ തന്നെ ഇരിക്കും എന്നാൽ മാതാപിതാക്കൾക്ക് വയ്യാതാകുമ്പോഴോ സ്നേഹമുള്ള മക്കൾ അവരെ സദാസമയം പരിശോധിക്കുകയും അവർക്ക് താങ്ങായി എപ്പോഴും നിൽക്കുകയും ചെയ്യും അതുപോലെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ വൈറലാകുന്നത് വയ്യാതായി വീഴാൻ പോയ തന്റെ അമ്മയെ താനെ കട്ടിലിലേക്ക് അവൻ കിടത്തുകയും

   

അമ്മയെ കൃത്യമായി ശുശ്രൂഷിക്കുകയും ആണ് ചെയ്യുന്നത്. തന്റെ മകനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അമ്മയ്ക്ക് തല കറങ്ങുന്നത് പോലെ അനുഭവപ്പെട്ടത് പറയിലേക്കു വിഴാനായി ഒരുങ്ങിയ അമ്മയെ അവൻ താങ്ങി കട്ടിലിലേക്ക് കിടത്തുന്നു. 9 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടി അമ്മയെ താങ്ങി നിർത്തുകയും വലിച്ച് കട്ടിലിൽ കിടത്തുകയും ചെയ്യുന്നു

അതിനുശേഷം വേഗം ഫോൺ ചെയ്തു ആരൊക്കെയോ വിളിക്കുന്നതും കാണാം. അമ്മയെ തട്ടി വിളിച്ചുകൊണ്ട് സുഖമായോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. നാലുദിവസമായി വയ്യാതിരിക്കുകയായിരുന്നു അമ്മ അതിന്റെ ക്ഷീണം കൊണ്ടാണ് പെട്ടെന്ന് തലകറങ്ങി വീണത് എന്നാൽ അമ്മയുടെ അവസ്ഥ അറിയാമായിരുന്ന മകൻ അമ്മയെ എപ്പോഴും നോക്കുകയും ശുശ്രൂഷ ചെയ്യുകയും ഉണ്ടായിരുന്നു

അതുകൊണ്ടാണ് അമ്മ പെട്ടെന്ന് വിടാൻ പോയപ്പോൾ അവനെ പിടിക്കാൻ സാധിച്ചത് മാത്രമല്ല അവരുടെ എല്ലായിടത്തും ഓടിനടക്കുകയും അമ്മയ്ക്ക് വേണ്ട കാര്യങ്ങൾ അവൻ ചെയ്യുന്നതും കാണാം. അമ്മയ്ക്ക് കുടിക്കാനായി വെള്ളം നൽകുന്നതും അമ്മയെ വളരെ സ്നേഹത്തോടെ അവൻ നോക്കുകയും ആണ് ചെയ്യുന്നത്. വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു പോകും ഇത്രയും സ്നേഹമുള്ള ഒരു മകനെ കാണുമ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *