നമ്മൾ കാരണം മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി ഉണ്ടാക്കുന്നതിലും സന്തോഷം വേറെയുണ്ടോ.

നമ്മൾ കാരണം ഒരാളുടെ മുഖത്ത് എങ്കിലും പുഞ്ചിരി വിടരുക എന്നത് വളരെ മനോഹരമായ കാര്യം നമ്മുടെ ജീവിതത്തിൽ ചെയ്യാൻ പറ്റുമോ ഇന്ന് നമ്മൾ ചിന്തിക്കണം അതുപോലെ തന്നെയാണ് തെരുവിൽ കഷ്ടപ്പെടുന്നവരെ കാണുമ്പോൾ. അവർക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷേ പലപ്പോഴും നമ്മുടെ സാഹചര്യം കൊണ്ട് സാമ്പത്തികം കൊണ്ടോ നമുക്ക് സാധിച്ചു എന്ന് വരില്ല

   

സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ യുവതിയുടെ കണ്ണിൽ ഡോറിന്റെ അടുത്ത് നിൽക്കുന്ന ചെറിയ പെൺകുട്ടിയെ കാണാൻ ഇടയായി അപ്പോഴേക്കും കാണുമ്പോൾ തന്നെ മനസ്സിലാകും മുടി നല്ലതുപോലെ കേട്ടില്ല നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ അണിഞ്ഞിട്ടില്ല അതിൽ നിന്നും അവൾ തെരുവിൽ കഴിയുന്ന പെൺകുട്ടിയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും

അപ്പോൾ അവൾക്ക് എന്തൊക്കെയോ ആവശ്യങ്ങൾ ഉണ്ട് എന്തൊക്കെയോ വേണം പക്ഷേ അത് പറയാൻ പറ്റാത്ത സ്വാതന്ത്ര്യത്തിൽ അവൾ ആരെയും അവിടെ കണ്ടില്ല അതുകൊണ്ടുതന്നെ പുറത്തു തന്നെ നിൽക്കുകയായിരുന്നു. പക്ഷേ അവളുടെ കണ്ണിൽ നിന്നു തന്നെ അത് മനസ്സിലാക്കിയ യുവതി ഈ കുഞ്ഞിനെ കൊണ്ട് സൂപ്പർമാർക്കറ്റിൽ ഉള്ളിലേക്ക് കടന്നുവന്നു.

തുടർന്ന് അവൾക്ക് വേണ്ട സാധനങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി കൊടുത്തു സാധനങ്ങൾ തന്നെയാണ് നമ്മളെ ഏറ്റവും കൂടുതൽ കണ്ണ് നനയിപ്പിക്കുന്നത് എല്ലാം എടുത്തത് ഭക്ഷണസാധനങ്ങൾ ആയിരുന്നു അവൾക്ക് കഴിക്കുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ എന്തായാലും എല്ലാ സാധനങ്ങളും വാങ്ങി കൊടുത്തതിനുശേഷം ആ കുഞ്ഞു മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി ഉണ്ട് അത് മാത്രമാണ് മറ്റെന്തിനേക്കാളും വിലമതിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *