ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു. ഒരു കൗതുകത്തിന് കയറിയത് പക്ഷേ പണി പാളി.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി ഉണർത്തുന്നത് ഈ വീഡിയോ ആണ് ചെറുപ്പത്തിൽ എല്ലാം ഇതുപോലെയുള്ള ഒരുപാട് അബദ്ധങ്ങൾ നമ്മൾ കാണിച്ചിട്ടുണ്ടാകും പിന്നെ ചെറുപ്പത്തിൽ ഇതുപോലെയുള്ള പല അബദ്ധങ്ങളിൽ നിന്നും ആണല്ലോ നമ്മൾ പഠിക്കുന്നത് അങ്ങനെ വച്ച് നോക്കുമ്പോൾ ഈ അബദ്ധങ്ങളൊക്കെ വളരെ ചെറുത് മാത്രമാണ്. ഈ കുട്ടി ഇവിടെ ചെയ്തത് എല്ലാവരും ചിരി ഉണർത്തുകയാണ്.

   

അവൻ ബക്കറ്റിന്റെ പുറത്തു കയറിയിരുന്നു എന്നാൽ കുറച്ച് ആയാസം കാണിച്ച് അതിനുള്ളിലേക്ക് കയറിയിരിക്കാൻ അവൻ ആഗ്രഹിച്ചു അങ്ങനെ അതിനുള്ളിലേക്ക് അവൻ കയറി പക്ഷേ പിന്നെ പുറത്തേക്ക് വരാൻ സാധിച്ചില്ല അതായിരുന്നു പിന്നീട് അവിടെ നടന്നത് സുഹൃത്ത് എത്രതന്നെ ശ്രമിച്ചിട്ടും അവനൊന്നും പുറത്തുവരാൻ സാധിക്കുന്നില്ല.

പുറകിൽ ബക്കറ്റും പിടിച്ചുകൊണ്ടുള്ള അവന്റെ നടത്തം എല്ലാവരെയും ചിരി ഉണർത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് ചെറിയ കുട്ടികളുടെ ഇത്തരം കുസൃതികൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്ന ആകാറുണ്ട് അത്തരത്തിൽ ഇതും വൈറലായി കൊണ്ടിരിക്കുന്നു.

നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികളും ഇതുപോലെയുള്ള കുസൃതികൾ ചെയ്യാറുണ്ടോ ചില കുസൃതികൾ ചിലപ്പോൾ അപകടത്തിലേക്ക് ആയിരിക്കും നയിക്കുന്നത് അതുകൊണ്ട് കുട്ടികളെ ആ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് കാരണം ചിലപ്പോൾ ഒന്ന് ശ്രദ്ധ തെറ്റിയാൽ മതി അവർക്ക് എന്തെങ്കിലും ചില അപകടങ്ങൾ സംഭവിക്കുവാൻ. അതുകൊണ്ട് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആണ്.