ഭർത്താവിന്റെ മരണശേഷം വീട്ടിൽ നിന്നും അമ്മായിയമ്മയും നാത്തൂനും ചേർന്ന് അവരെ പുറത്താക്കി. എവിടേക്ക് പോകും എങ്ങോട്ട് പോകും ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് ഒരു ജോലിക്ക് പോകണമെന്ന് എത്രയോ നിർബന്ധിച്ചു എന്നാൽ തന്റെ ഭർത്താവ് എപ്പോഴും കൂടെ ഉണ്ടാകും എന്ന് അവളുടെ ഉറച്ച വിശ്വാസമായിരുന്നു ഇപ്പോൾ തകർക്കപ്പെട്ടത്. ഭർത്താവില്ലാത്തതുകൊണ്ടുതന്നെ ഭർത്താവിന്റെ വീട്ടിൽ അവൾക്ക് നിൽക്കാൻ സാധിച്ചില്ല .തന്റെ മക്കൾക്കുംതനിക്കും നേരിടേണ്ടി വന്ന കഷ്ടപ്പാടുകൾ അത്രയും വലുതായിരുന്നു .
ഭർത്താവ് ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന കഷ്ടതകൾ അവൾ ഒരുപാട് അനുഭവിച്ചു. ഒരു ദിവസം അനിയൻ വീട്ടിലേക്ക് കാണാനായി വന്ന സമയത്ത് അമ്മായിഅമ്മ തല്ലുന്നതാണ് കണ്ടത് തന്റെ ചേച്ചി തടി വാങ്ങുന്നത് സഹിക്കാൻ കഴിയാത്തതുകൊണ്ട്. അവൻ വീട്ടിലേക്ക് കൊണ്ടുവന്നു എന്നാൽ പഠിച്ചിരുന്ന കാലത്ത് ചേച്ചിയെയും അവൻ സംരക്ഷിക്കേണ്ട അവസ്ഥയാണ് ഉണ്ടായത് ഒടുവിൽ അവനും ദൈവം ആയുസ്സ് കൊടുത്തില്ല ഒരു ആക്സിഡന്റിൽ അവനും മരണപ്പെട്ടു .
പിന്നെ തെരുവിലേക്ക് തന്നെ അവർ ഇറങ്ങേണ്ടത്. ആ സമയത്തായിരുന്നു തങ്ങളെ സംരക്ഷിച്ചുകൊണ്ട് ഒരു രണ്ട് കൈകൾ വന്നത് ഒരു പെൺകുട്ടിയും അവൾ അനിയന്റെ സുഹൃത്തായിരുന്നു അവർ തമ്മിൽ ഇഷ്ടമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത് അമ്മ മാത്രമുള്ള അവളുടെ വീട്ടിലേക്ക് ചേച്ചിയെയും അനിയൻ കുഞ്ഞിനെയും അവൾ കൊണ്ടുപോയി ചേച്ചിക്ക് ഒരു ചെറിയ ജോലിയും സംഘടിപ്പിച്ചു. കുഞ്ഞിന്റെ എല്ലാ ആഗ്രഹങ്ങളും അവളായിരുന്നു കണ്ടെത്തിയത് കുഞ്ഞിന് ഫുട്ബോൾ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു.
എന്ന് അവൾ തിരിച്ചറിഞ്ഞു കഷ്ടതയിലും അവൾ അവനെ വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിക്കൊടുത്തു. ഇത്രയും കാര്യങ്ങൾ അവൾ ചെയ്തു തന്നപ്പോൾ ആ കുഞ്ഞിനും ഒരു ജീവിതം ഉണ്ടാകണമല്ലോ ചേച്ചി ഒരു നല്ല ജീവിതം തന്നെ അവനെ അവൾക്ക് സംഘടിപ്പിച്ചു കൊടുത്തു. ഇപ്പോൾ താൻ ഒരു അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരന്റെ അമ്മയാണ് അതിലേക്ക് തന്നെ മകനെ നയിച്ചത് കുട്ടി മാത്രമായിരുന്നു അവളോടുള്ള കടപ്പാട് ഈ ജീവിതത്തിൽ തീരുന്നതല്ല. ജീവിതം അങ്ങനെയാണ് ചിലർ വരുമ്പോൾ ജീവിതം ആകെ മാറി പറയുമെന്ന് പറയുന്നത് എത്രയോ ശരിയാണ്.