14 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞിനു അമ്മ നൽകിയ സമ്മാനം കണ്ടോ. ആരായാലും കരഞ്ഞു പോകും.

അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് കാരണം എത്രയോ എല്ലുകൾ നുറുങ്ങുന്ന വേദനകൾ സഹിച്ചാണ് അവർ ഒരു കുഞ്ഞിനെജന്മം നൽകുന്നത്. താനെ അറിയും സ്നേഹിക്കുന്ന തന്റെ ശരീരത്തേക്കാൾ തന്റെ ജീവൻ പോലും കുഞ്ഞിന് വേണ്ടി തയ്യാറാക്കുന്നവരാണ് അമ്മമാർക്ക് ജനിക്കും മുൻപ് തന്നെ മക്കളെ സ്നേഹിച്ചു തുടങ്ങുന്നവരാണ് അമ്മമാർ അങ്ങനെയുള്ള ഒരു അമ്മയെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്.

   

തന്റെ ജീവൻ പോലും പിടിച്ചുനിർത്തിയ ഒരമ്മയുടെ കഥയാണ് ഇത്. എന്റെ ജീവിതത്തിൽ ഞാൻ ഏറെ സങ്കടപ്പെടുന്ന ദിവസമാണ് ഇന്ന് ഡോക്ടർ എന്ന നിലയിൽ ഏറ്റവും സങ്കടം തോന്നിയ നിമിഷം. ഒരു ഡോക്ടറായ ഞാൻ നിരവധി ഗർഭിണികളെയും പ്രസവ കേസുകളും ദിവസവും കൈകാര്യം ചെയ്യാറുണ്ട് ഓരോ ഗർഭിണികളും എത്രത്തോളം വേദന സഹിച്ചാണ് ഓരോ കുഞ്ഞിനും ജന്മം നൽകുന്നത് എന്ന് മറ്റാരെക്കാളും അറിയാവുന്ന ഞങ്ങൾ ഓരോ പ്രസവം കേസും പരിഗണിക്കുമ്പോഴും എല്ലാ അമ്മമാരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട്.

പ്രസവം മുറിയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ഞങ്ങൾ ഡോക്ടർമാർക്ക് എല്ലാ ഗർഭിണികളും ഒരേ പോലെയാണെങ്കിലും അതിൽ എനിക്ക് ഏറെ പ്രിയം തോന്നിയ ഒരു ഗർഭിണിയുണ്ട്. കാരണം മറ്റൊന്നുമല്ല 14 വർഷമായി ഒരു കുഞ്ഞിക്കാലിന് വേണ്ടി അവർ ആശുപത്രിയിൽ കയറി ഇറങ്ങുകയാണ് പല ചികിത്സകളും പ്രാർത്ഥനകളും പ്രതീക്ഷയുമായി ഓരോ തവണ വരികയും നിരാശയോടെ പോവുകയും ചെയ്യാറുണ്ട്. എന്നാൽ നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവളെ കാത്തു സന്തോഷ വാർത്ത അവൾ അമ്മയാകാൻ പോകുന്നു എന്ന വാർത്ത.

അവളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും വളരെ സന്തോഷം തോന്നി അങ്ങനെ ഒമ്പതാം മാസം കുഞ്ഞിന്റെ ജനനത്തിനായി കാത്തിരുന്നു. അവൾക്കൊപ്പം കൂടുതൽ സമയം ഉണ്ടാവണമെന്ന് തോന്നി പ്രസവം ഏറെ പ്രതീക്ഷയോടെ കുഞ്ഞിനെ കാണാനുള്ള അവളുടെ ആഗ്രഹം ഞാൻ കണ്ടു എന്നാൽ പ്രസംഗം അത്ര എളുപ്പമായിരുന്നില്ല ഒടുവിൽ അവൾ ഒരു കുഞ്ഞിനെ ജന്മം നൽകി അവൾക്ക് അവളുടെ കുഞ്ഞിനെ കാണണമെന്ന് വാശി പിടിച്ചു ഞങ്ങൾ കുഞ്ഞിനെ അവളെ കാണിച്ചു അവൾ സന്തോഷം കൊണ്ട് കരഞ്ഞു എന്നിട്ട് കുഞ്ഞിനോട് പറഞ്ഞു.

അമ്മയുടെ ജീവനാണ് നീ എന്നെ കണ്ടു നിന്ന ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി പക്ഷേ പെട്ടെന്ന് അവളുടെ അവസ്ഥ വഷളായി കൊണ്ടിരിക്കുകയും കുഞ്ഞിനെ കണ്ട ശേഷം അധികനേരം ജീവനോടെ ഇരുന്നില്ല അവൾ മരണത്തിന് കീഴടങ്ങി ഒരു നിമിഷം തകർന്നുപോയ അവസ്ഥയായിരുന്നു ഞങ്ങൾക്കെല്ലാവർക്കും ഭാര്യയും മരിച്ച വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ അയാൾ ബോധരഹിതനായി നിലത്തുവീഴുന്നു. എല്ലാം ഭർത്താക്കന്മാരോടും പറയാനുള്ളത് നിങ്ങൾ നിങ്ങളുടെ ഗർഭിണികളായ ഭാര്യമാരെ സ്നേഹിക്കുക കാരണം വലിയ വേദന സഹിച്ചാണ് പ്രസവിച്ചാണ് അവർ ഒരു കുഞ്ഞിനും ജന്മം നൽകുന്നത്. എല്ലാ കുഞ്ഞുങ്ങളെയും അമ്മമാരെയും ഈശ്വരൻ കാത്തു രക്ഷിക്കട്ടെ. ഇത്രയുമായിരുന്നു ഡോക്ടറുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *