കറുത്ത യുവാവിന്റെ കൂടെ വിമാനത്തിൽ യാത്ര ചെയ്യാൻ സമ്മതിക്കാത്ത യുവതിയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ.

തനിക്ക് കറുത്ത പുരുഷന്റെ കൂടെ ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ കയ്യടിച്ച് യാത്രക്കാർ വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംഭവം ഇങ്ങനെ. ജോഹന്നാസ് നിന്നും ബ്രിട്ടീഷ് എയർ വിമാനം ഒരു വെളുത്ത മറ്റ് വയസ്സുള്ള യുവതി കയറി വന്നു വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ് അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച സീറ്റിന്റെ അടുത്ത് എത്തി തന്റെ സീറ്റിന്റെ അടുത്ത് ഇരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ആ സ്ത്രീ വിമാനത്തിലെ സ്റ്റാഫിനെ വിളിച്ചു മാഡം എന്താണ് പ്രശ്നം.

   

നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്ത് വന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. സ്റ്റാഫ് അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു ശരി മാഡം ഞാൻ ഒന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം എക്കണോമിക് ക്ലാസ് ആണ് ഞാൻ ക്യാപ്റ്റനോട് സംസാരിച്ചു ഫസ്റ്റ് ക്ലാസിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ടേക്ക് മാറ്റാം സ്ത്രീ അയാളെ പുച്ഛഭാവത്തിൽ നോക്കി.

കൂടെ തൊട്ടടുത്ത് നിന്നിരുന്ന പലരും അയാൾ ഇതെല്ലാം കേട്ട് നിസ്സഹായ അവസ്ഥയിൽ നിശബ്ദനായി ഇരുന്നു അല്പസമയത്തിനുശേഷം സ്റ്റാഫ് തിരികെ വന്നു യാത്രക്കാരെല്ലാം അവരവരുടെ വീട്ടിൽ ഇരുന്നിരുന്നു ആ സ്ത്രീ മാത്രം അവിടെ ഇരിക്കാൻ തയ്യാറല്ലാതെ നിൽക്കുകയായിരുന്നു. സ്റ്റാഫ് സ്ത്രീയോട് പറഞ്ഞു ഞാൻ ക്യാപ്റ്റനോട് സംസാരിച്ചു ഫ്ലൈറ്റിൽ ഇന്ന് നല്ല തിരക്കാണ് ഒരു സീറ്റ് പോലും ബാക്കിയെല്ലാം പക്ഷേ ഫസ്റ്റ് ക്ലാസ്സിൽ മാത്രം ഒരു സീറ്റ് ബാക്കിയുണ്ട്. ക്ലാസ് എന്ന് കേട്ടതോടെ സ്ത്രീ എന്തുവന്നാലും ഇയാളുടെ കൂടെ യാത്ര ചെയ്യില്ല എന്നായി. സ്റ്റാഫ് തുടരുന്നു ഞങ്ങളുടെ കമ്പനിയുടെ നിയമമനുസരിച്ച് എക്കണോമിക് ക്ലാസ്സിൽ നിന്ന് ഫസ്റ് ക്ലാസിലേക്ക് ഒരിക്കലും മാറ്റരുത് എന്നാണ്.

എങ്കിലും ഇത്രയും അരോചകമായ ഒരാളുടെ കൂടെ യാത്ര ചെയ്യുന്നത് എന്തായാലും ബുദ്ധിമുട്ട് ആണ് അതുകൊണ്ട് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറാൻ ക്യാപ്റ്റൻ നിർദ്ദേശം നൽകിയിട്ടുണ്ട് ചുറ്റുമുള്ള ആളുകളെ അഹങ്കാരം നിറഞ്ഞ പുഞ്ചിരിയോടെ ഒന്ന് നോക്കി തിരിഞ്ഞതിനുശേഷം ഫസ്റ്റ് ക്ലാസ്സിലേക്ക് പോകാൻ തയ്യാറായി ഫസ്റ്റ് ക്ലാസ്സിൽ എനിക്കുള്ള സീറ്റ് ഏതാണെന്ന് അഹങ്കാരത്തോടെ ചോദിച്ചാൽ സ്ത്രീയെ തടഞ്ഞുകൊണ്ട് സ്റ്റാഫ് അടുത്തുള്ള മനുഷ്യനോട് പറഞ്ഞു സർ സാറിന്റെ സാധനങ്ങളുമായി വരിക. സാറിനെ ഫസ്റ്റ് ക്ലാസിലേക്ക് മാറ്റിയിട്ടുണ്ട് ഇതോടെ അഹങ്കാരം കാണിച്ച സ്ത്രീ മറ്റുള്ളവരുടെ മുന്നിൽ ആകെ ചൂളി പോയി യാത്രക്കാർ പലരും സ്ത്രീയുടെ കണ്ട് കളിയാക്കി ചിരിക്കുകയും ചെയ്തു. ഇതിലും വലിയ തിരിച്ചടി ആ സ്ത്രീയ്ക്ക് കിട്ടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *