ഈ കുഞ്ഞിനെ ഉപേക്ഷിക്കുകയല്ലാതെ അവർക്ക് വേറെ മാർഗ്ഗമില്ലായിരുന്നു. എന്നാൽ ഒടുവിൽ സംഭവിച്ച സൗഭാഗ്യം കണ്ടോ.

കുട്ടി ജനിച്ച ഉടനെ തന്നെ ഡോക്ടർമാർ ഞെട്ടി കാരണം കുട്ടിയുടെ മുഖത്ത് ഒരു വലിയ മാംസം വളർന്നുവരുന്നുണ്ടായിരുന്നു ആദ്യം അത് ഓപ്പറേഷൻ ചെയ്ത് കളയാം എന്ന് വിചാരിച്ചു. അതിൽ പ്രകാരം ചെറുപ്പത്തിൽ ഓപ്പറേഷൻ ചെയ്തു പക്ഷേ ഒരു കാരണവശാലും അതിന്റെ വളർച്ചയെ അവർക്ക് തടഞ്ഞു നിർത്താൻ സാധിച്ചില്ല. കുട്ടി വളരുന്നതിനോടൊപ്പം തന്നെ കുട്ടിയുടെ മുഖത്തുള്ള ഹെർണിയ വളർന്നു വരുവാനും തുടങ്ങി. വളരെ അപൂർവമായി മാത്രം നേരിടുന്ന ഒരു അസുഖമായിരുന്നു അത്.

   

പൂർണമായും ഒരു ഓപ്പറേഷൻ ചെയ്താൽ മാത്രമേ അത് മാറ്റാൻ സാധിക്കുകയുള്ളൂ അല്ലാത്തപക്ഷം കുട്ടി വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നത് കാഴ്ച ശരിക്കു ലഭിക്കാതെ വരികയും ശ്വാസം എടുക്കാൻ കഴിയാതെ വരികയും ഭക്ഷണം കഴിക്കാൻ കഴിയാതെ വരികയുമുള്ള അവസ്ഥയായിരുന്നു കുഞ്ഞ് നേരിടേണ്ടിവന്നത്. അത് മാത്രമല്ല മറ്റു കുട്ടികളിൽ നിന്നുള്ള കളിയാക്കലുകളും കുട്ടി നേരിടേണ്ടി വന്നു .

അതെല്ലാം തന്നെ അവളെ മാനസികമായി വളരെയധികം തകർത്തു അതോടെ മാതാപിതാക്കൾ ഓപ്പറേഷൻ ചെയ്യാം എന്ന് തീരുമാനിച്ചു പക്ഷേ ഡോക്ടർമാർ പറയുന്നത് പ്രകാരം വലിയ തുകയായിരുന്നു അത് അവരെ സംബന്ധിച്ച് അത് നടക്കില്ല എന്ന് അറിഞ്ഞതോടെ ആ കുട്ടിയെ ഉപേക്ഷിക്കാനും മാതാപിതാക്കൾ തീരുമാനിച്ചു. എന്നാൽ ആ കുഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടർമാർ അവരുടെ സംഘടനയിൽ വിവരം അറിയിക്കുകയും .

അവരെല്ലാവരും ചേർന്ന് കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ട പണം ശേഖരിക്കുകയും ചെയ്തു ഒടുവിൽ ആ കുട്ടിയുടെ ചികിത്സ നടത്തുകയും ഓപ്പറേഷൻ വളരെ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ അവൾക്ക് കാണാം വിശ്വസിക്കാം ഭക്ഷണം കഴിക്കാം മറ്റു കുട്ടികളെ പോലെ നടക്കാം. അവളുടെ ആ പുഞ്ചിരി മാത്രം മതിയായിരുന്നു ഡോക്ടർമാർക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം.