ഈ ബാങ്ക് മാനേജരുടെ കഴിവ് കാണാതെ പോയല്ലോ. ഇതെല്ലാം നേരത്തെ അറിയേണ്ടതായിരുന്നു.

നമ്മളെല്ലാവരും തന്നെ ഒരുപാട് കഴിവുള്ളവരാണ് പലപ്പോഴും നമ്മുടെ കഴിവുകൾ നമ്മൾ മറ്റുള്ളവർക്ക് മുൻപിൽ കാണിക്കാതെ വയ്ക്കും കാരണം അത് കാണിച്ചാൽ മറ്റുള്ളവർ തങ്ങളെ അംഗീകരിക്കുമോ അല്ലെങ്കിൽ തങ്ങളെ കളിയാക്കുമ്പോൾ എന്ന ഒരു ഉൾവിളി കാരണമാണ് പലപ്പോഴും ആളുകൾ സ്വന്തം കഴിവുകൾ പുറത്ത് കാണിക്കാതെ ഒളിച്ചു വയ്ക്കാറുള്ളത് എന്നാൽ ചിലപ്പോൾ ചില അവസരങ്ങൾ പലരുടെയും ജീവിതത്തിൽ ലഭിക്കും അത്തരം.

   

അവസരങ്ങളിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുക അപ്പോൾ മറ്റുള്ളവർ നിങ്ങൾക്ക് നൽകുന്ന അംഗീകാരം അത് നിങ്ങൾക്ക് വളരെ വലിയൊരു ആശ്വാസവും വലിയ സന്തോഷവും ആയിരിക്കും.ഇത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ബാങ്ക് ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ തന്റെ കഴിവ് പ്രകടിപ്പിക്കാൻ ചിലപ്പോൾ സമയം കിട്ടിയെന്ന് വന്നിട്ടുണ്ടാവില്ല എന്നാൽ ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോൾ.

തന്റെ ഉള്ളിലെ കഴിവ് പുറത്തേക്ക് വന്നിരിക്കുകയാണ്.ബാങ്കിന്റെ മുന്നിലേക്ക് ഭിക്ഷ യാചിച്ചുകൊണ്ട് ഹാർമോണിയം വായിച്ച് എത്തിയ ഒരു വൃദ്ധരായിട്ടുള്ള വ്യക്തി അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഹാർമോണിയം വാങ്ങി ബാങ്കിന്റെ ഉള്ളിൽ ഇരുന്നുകൊണ്ട് ബാങ്ക് ഉദ്യോഗസ്ഥന് അത് വായിക്കാൻ തുടങ്ങി അദ്ദേഹത്തിന് കഴിവ്.

കണ്ട് വീഡിയോ എടുക്കാൻ കൂടെയുള്ള ആളുകൾ മറന്നില്ല അഥവാ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.തങ്ങളുടെ ബാങ്ക് മാനേജർക്ക് ഇത്രയും വലിയ കഴിവുണ്ടായിരുന്നു എന്ന് ആലോചിച്ചപ്പോൾ അവർക്ക് എല്ലാവർക്കും തന്നെ വലിയ സന്തോഷമായി കാരണം വളരെ വൈകിയാണെങ്കിലും തങ്ങളുടെ മേൽ ഉദ്യോഗസ്ഥന്റെ കഴിവ് തിരിച്ചറിയാൻ സാധിച്ചല്ലോ.