എന്തൊരു ക്രൂരനാണ് മനുഷ്യർ. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന കുരുന്നുകളെ കണ്ട് അവർ ചെയ്തത് കണ്ടോ.

നമ്മളെല്ലാവരും തന്നെ മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള വക കണ്ടെത്തുന്നവരാണ് ചിലപ്പോൾ നമുക്ക് അതിനുള്ള സാഹചര്യങ്ങൾ നമ്മുടെ മാതാപിതാക്കൾ തന്നെ ഒരുക്കിയിട്ടുണ്ടാകും സ്വന്തമായി വീടും വസ്ത്രങ്ങളും ഭക്ഷണവും എല്ലാം നമുക്കുണ്ടാകും. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ ചെറിയ പ്രായത്തിൽ ഒരുപാട് കഷ്ടപ്പെട്ട് പഠിയെടുത്ത് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഴിയുന്ന കുട്ടികളെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും.

   

ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അവരെ സംബന്ധിച്ചിടത്തോളം വളരെയധികം കഷ്ടപ്പാടുകളാണ് അവർ നേരിടുന്നത് അത്തരത്തിൽ രണ്ടു കുട്ടികൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഈ രണ്ടു പെൺകുട്ടികൾ വളരെയധികം കഷ്ടപ്പെട്ട് ചില സാഹസിക പ്രവർത്തികൾ എല്ലാം തന്നെ ചെയ്ത റോഡിന്റെ ഇരുവശങ്ങളിലും അഭ്യാസങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ എത്രനേരം അഭ്യാസങ്ങൾ കാണിച്ചിട്ടും.

തങ്ങൾക്ക് ഒരു രീതിയിലും ഉള്ള പൈസയോ മറ്റോ ലഭിക്കുന്നില്ല അതുകൊണ്ടുതന്നെ അവർക്ക് കുറെ നേരത്തേക്ക് സങ്കടം ഉണ്ടാവുകയാണ്. അവർ പരസ്പരം കരയുന്നത് നമുക്ക് കാണാൻ സാധിക്കും എങ്കിലും കരച്ചിൽ കൂടുതൽ സമയം നിൽക്കാതെ അവർ വീണ്ടും കളിക്കാൻ ആയിട്ടാണ് ആരംഭിക്കുന്നത്. അവരുടെ അടുത്തുകൂടെ ഒരുപാട് ആളുകൾ നടന്നു പോകുന്നത്.

നമുക്ക് കാണാം ഒരാള് പോലും ആ കുട്ടികളെ തിരിഞ്ഞുനോക്കുന്നില്ല ഒരാൾ പോലും ആ കുട്ടികൾക്ക് സഹായം നൽകുവാൻ ശ്രമിക്കുന്നുമില്ല. ഇങ്ങനെയുള്ള മനുഷ്യനും ഈ ലോകത്ത് ഉണ്ട് നമ്മൾ ആരും തന്നെ ഇനി അങ്ങനെ ആകാൻ പാടില്ല നമ്മളെപ്പോലെ തന്നെയാണ് ആ കുഞ്ഞുങ്ങളും ഒരുപാട് കഷ്ടപ്പെട്ടാണല്ലോ ജീവിക്കുന്നത്.