വിശേഷപ്പെട്ട രവി പ്രദോഷം. പരമശിവന്റെ അനുഗ്രഹം ജീവിതത്തിൽ ലഭിക്കണമെങ്കിൽ ഇതുപോലെ ചെയ്താൽ മതി.

പരമശിവന്റെ അനുഗ്രഹം ഭൂമിയിൽ എല്ലാം നിറഞ്ഞുനിൽക്കുന്ന വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ് ഇത് ഇന്നാണ് വിശേഷപ്പെട്ട പ്രദോഷ ദിവസം എന്നു പറയുന്നത് അതും രവി പ്രദോഷം. തന്റെ ഭക്തരെ എപ്പോഴും കൈവിടാതെ സംരക്ഷിച്ചു നിർത്തുന്ന ദേവനാണ് ശിവ ഭഗവാൻ എന്ന് പറയുന്നത് ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ടെങ്കിൽ ഈ ലോകത്ത് നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് വേണം പറയുവാൻ. നിങ്ങളുടെ മനസ്സിൽ തീരാതെഇരിക്കുന്ന എന്തെങ്കിലും.

   

ആഗ്രഹങ്ങൾ ഉണ്ടോ അതുപോലെ നിങ്ങൾക്ക് സാമ്പത്തികമായും മാനസികമായി ശാരീരികമായി എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ എന്നാൽ അത്തരം ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ഇല്ലാതായി ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാകുവാൻ ഇന്നത്തെ ദിവസം വളരെ വിശേഷപ്പെട്ടതാണ്. ഇന്നത്തെ ദിവസം ഭഗവാന്റെ ക്ഷേത്രദർശനം നടത്തുവാൻ കഴിയുന്നത് വളരെ വിശേഷപ്പെട്ടതാണ്.

ഭഗവാനെ കൂവള മാല കൂവളത്തിന്റെ ഇല കൊണ്ട് അർച്ചന എന്നിവയെല്ലാം നടത്താൻ കഴിയുന്നത് വളരെ വിശേഷപ്പെട്ടതാണ്. എന്നാൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുവാൻ സാധിക്കാത്തവർ ആണ് എങ്കിൽ വീട്ടിൽ ചെയ്യേണ്ട ഒരു കാര്യമാണ് പറയാൻ പോകുന്നത് വൈകുന്നേരം ഭഗവാന്റെ ചിത്രത്തിനു മുൻപിൽ നിലവിളക്ക് കത്തിച്ചു വച്ചതിനുശേഷം.

വെളുത്ത നിറത്തിലുള്ള സുഗന്ധമുള്ള പൂക്കൾ ഭഗവാൻ സമർപ്പിക്കുക. ഇത്രയും വിശേഷപ്പെട്ട ഒരു കാര്യം ഇനി വേറെയില്ല എന്ന് വേണം പറയുവാൻ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും എല്ലാവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നതും ആയിരിക്കും. അതുപോലെ ഭഗവാന് ക്ഷേത്രത്തിൽ പോകുന്നവരാണ് എങ്കിൽ ജലധാരയും മറ്റും ചെയ്യുന്നതും വളരെ വിശേഷപ്പെട്ടത് തന്നെയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.