ബൈക്ക് യാത്രക്കാരായ വാക്കുകൾ പൊതുവേ മിക്കവർക്കും അത്ര നല്ല താൽപര്യമല്ല ഉള്ളത്. ഇത്തിരി സ്പീഡിൽ പോകുന്ന യുവാക്കൾ കൂടിയാണെങ്കിൽ പറയുകയും വേണ്ട മരണപ്പാച്ചിൽ എന്നും മറ്റ് പലതുമാണ് അവരെ വിളിക്കാറുള്ളത്. എന്നാൽ ഒരു വൈകിയാത്രക്കാരന്റെ മരണപ്പാച്ചിൽ കൊണ്ട് രക്ഷപ്പെട്ട ഒരു കുഞ്ഞ് ജീവന്റെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബൈക്ക് യാത്രക്കാരെ പറ്റി എന്നും കുറ്റം മാത്രം പറയുന്നവർ ഇതൊക്കെ ഒന്ന് കാണേണ്ടത് തന്നെയാണ്.
അസുഖം കൂടി ബോധം കെട്ട് വീണ കുഞ്ഞിനെ കൊണ്ട് അച്ഛൻ മരണ പാചയിലൂടെ എത്തുമ്പോഴാണ് വഴിയിൽ ഒരിക്കലും ഇല്ലാത്ത വലിയ ട്രാഫിക് ബ്ലോക്ക് കാണുന്നത്. ഫോൺ മുഴക്കിയും ലൈറ്റ് കാണിച്ചും അപകടത്തിന്റെ തീവ്രത പലർക്കും മനസ്സിലായി എങ്കിലും പലരും മൈൻഡ് ചെയ്യാതെ ബ്ലോക്കിൽ പെട്ട് കിടക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടി കരയുന്ന അച്ഛന്റെ കരച്ചിലും നിസ്സഹായ അവസ്ഥയും ആരും കണ്ടില്ല .
ഒടുവിൽ യാത്രക്കാരനായ യുവാവ് ഇറങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു അപകടത്തിന്റെ തീവ്രത മനസ്സിലായ യുവാവ് മുന്നിൽ കിടന്ന് കാറുകാരോട് എല്ലാം ഓടിനടന്ന് സഹായം അഭ്യർത്ഥിച്ചുവെങ്കിലും ഫലം ഉണ്ടായില്ല ഒടുവിൽ അച്ഛനോട് എന്റെ കൂടെ വന്നാൽ ഞാൻ ആശുപത്രിയിൽ എത്തിക്കാം എന്നായി ആ ബൈക്ക് യാത്രക്കാരന്റെ മറുപടി. അച്ഛൻ തന്നെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റു വഴികൾ ഇല്ലാത്ത അവസ്ഥയിൽ യാത്രക്കാരന്റെ പുറകിൽ മകളെയും കൊണ്ട് കയറുകയായിരുന്നു.
ട്രാഫിക് ബ്ലോക്കിലെത്തിയ തിരക്കിലൂടെ നുഴഞ്ഞ കയറി യാത്രക്കാരന്റെ പ്രകടനത്തിനു മുൻപിൽ പലരും നമിച്ചു പോയി ലൈറ്റ് ഇട്ട് മിന്നൽ വേഗത്തിൽ പാഞ്ഞു ബൈക്കുകാരൻ നിമിഷനേരം കൊണ്ട് ആശുപത്രിയിൽ അച്ഛനെയും മകളെയും കൊണ്ട് എത്തിക്കുകയും ചെയ്തു. തനിക്ക് കഴിയുന്ന രീതിയിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന്പറഞ്ഞുകൊണ്ട് യുവാവ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.