പ്രസവിക്കാൻ വേണ്ടി ഒരു സ്ഥലം നോക്കി നടന്ന അമ്മ പൂച്ച പൂച്ച കുട്ടിയെ തലയ്ക്ക് അടിച്ച് ഓടയിലേക്ക് തള്ളി ക്രൂരത മൂന്നുദിവസം ബോധമില്ലാതെ ആ പൂച്ചക്കുട്ടി അവിടെ കിടന്നു. നന്മയും സ്നേഹവും ഉള്ളവരാണ് മലയാളികൾ എന്ന് പറയുമ്പോഴും അവർക്ക് പോലും നാണക്കേട് ഉണ്ടാക്കി വയ്ക്കുന്ന ചില ദുഷ്ടന്മാർ കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ട് .
അത്തരത്തിൽ ഒരു മനുഷ്യന്റെ ക്രൂരതയാണ് ഈ പൂച്ച കുട്ടിയോട് കാണിച്ചത്. അത് ഒരു അമ്മ പൂജയാണ് എന്ന് പോലും ചിന്തിക്കാതെ പ്രസവിക്കാൻ ഇടം നേടിയെത്തിയ പൂർണ ഗർഭിണിയായ പൂച്ചയ്ക്ക് മനുഷ്യനിൽ നിന്നും നേരിടേണ്ടി വന്നത്. ക്രൂരമായിട്ടുള്ള പ്രവർത്തി ആയിരുന്നു.
ഏതോ ബലമേറിയ ആയുധം കൊണ്ട് പൂച്ചക്കുട്ടിയെ തലയ്ക്ക് അടിച്ച് ബോധം നഷ്ടപ്പെട്ട് കിടന്നു പൂജയും മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഓടയിൽ നിന്നും കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. പൂച്ചക്കുട്ടിയെ വീട്ടുകാരായിരുന്നു മൂന്നുദിവസത്തിനുശേഷം കണ്ടെത്തിയത്.
വണ്ടിയിടിച്ച് ഉണ്ടായ അപകടം ആകുമെന്ന് എല്ലാവരും കരുതിയെങ്കിലും ആയിരം കൊണ്ടുള്ള അടി ആണ് എന്ന പരിശോധനയിൽ വ്യക്തമായി. നാലു കുട്ടികളായിരുന്നു പൂച്ചക്കുട്ടിയുടെ വയറ്റിൽ ഉണ്ടായിരുന്നത് മൂന്ന് ദിവസമായി പ്രസവിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് പൂച്ചയെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി 3 കുഞ്ഞുങ്ങളെ മാത്രമേ ജീവനോടെ പുറത്തേക്ക് എടുക്കാൻ സാധിച്ചുള്ളൂ. ഈ സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും.