ഈ 15 വയസ്സുകാരിയുടെ മനോധൈര്യത്തിന് മുൻപിൽ ഡോക്ടർമാർ വരെ നമിച്ചു പോയി.

ഒരു ഡോക്ടർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ എല്ലാവർക്കും ഉള്ള വലിയൊരു പാഠമാണ്. പ്രത്യേകിച്ച് ചെറിയ പ്രതിസന്ധികളിൽ തളർന്നിരിക്കുന്നവർക്കുള്ള വലിയ പാഠം. ഈ വീഡിയോയിൽ കാണുന്ന 15 വയസ്സുകാരി നേരിടേണ്ടി വന്നത് വലിയൊരു വാഹനാപകടം ആയിരുന്നു.

   

വാഹനാപകടത്തെ തുടർന്ന് ഇടുപ്പ് എല്ലു തകർന്നുപോയി നിവർന്നു നിൽക്കുവാനോ ഇരിക്കുവാനും സാധിക്കാൻ പറ്റാത്ത അവസ്ഥ. കിടക്കയിൽ തന്നെ തുടരേണ്ടിവരും എന്നാൽ ആ ഒരു വാർത്ത കേട്ട് തളർന്ന അതേ കിടക്കയിൽ തന്നെ കിടക്കാൻ ഈ 15 വയസ്സുകാരി തയ്യാറായിരുന്നില്ല.നമുക്കിടയിലുള്ള പല ആളുകളും ഇതുപോലെ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാലും ജീവിതത്തിൽ താങ്ങാൻ കഴിയാത്ത എന്തെങ്കിലും സങ്കട സന്ദർഭങ്ങൾ ഉണ്ടായാലും അതിൽ തകർന്നു പോവുകയാണ് ചെയ്യാറുള്ളത്.

പിന്നീടുള്ള ജീവിതത്തിൽ അവർ മുന്നോട്ടുവരാൻ ശ്രമിക്കാറ് പോലുമില്ല. അങ്ങനെയുള്ളവർക്കെല്ലാം ഇത് ഒരു മാതൃകയായിരിക്കട്ടെ. അവളുടെ ആത്മവിശ്വാസം തന്നെ ഡോക്ടറുടെ ജോലി എളുപ്പമാക്കി. അവൾ അവിടെനിന്നും പൊരുതാൻ ആരംഭിച്ചു അങ്ങനെ മൂന്നുമാസം കൊണ്ടുണ്ടാക്കിയ മാറ്റം എന്ന് പറയുന്നത് ചെറുതല്ല. എല്ലാവരെയും വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വീഡിയോയുടെ ആദ്യം കാണുന്ന പെൺകുട്ടിയെ അല്ല അവസാനം കാണുന്നത്.

അവളുടെ മാറ്റം കാണുമ്പോൾ നമുക്ക് തന്നെ വലിയ അത്ഭുതം ആയി തോന്നും അതിനുള്ള കാരണം എന്താണ് തളർന്നിരിക്കാൻ തകർന്നിരിക്കാനോ ഒരുക്കമല്ല എന്നുള്ള അവരുടെ മനസ്സ് തന്നെയാണ്. ഈ ഒരു പെൺകുട്ടി എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ. തന്നെക്കൊണ്ട് ഇനി ഒന്നിനും സാധിക്കില്ല ജീവിതം ഇതോടെ തീർന്നു എന്നെല്ലാം പല പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ചിന്തിക്കുന്നവർക്ക് എല്ലാം തന്നെ ഈ പെൺകുട്ടി ഒരു മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *