ആക്രമിക്കാൻ വന്ന നായകളിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് അനുജത്തിയെ രക്ഷിച്ച കൊച്ചു മിടുക്കൻ.

ആക്രമിക്കാൻ വന്ന നായയിൽ നിന്ന് സ്വന്തം ജീവൻ പണയം വെച്ച് തന്റെ അനിയത്തിയെ രക്ഷിച്ച ഈ കൊച്ചു കൊച്ചു മിടുക്കനാണ് ഇപ്പോൾ താരം. ലോകം മുഴുവനുള്ള ആളുകളുടെ പ്രശംസ ഏറ്റു വാങ്ങുകയാണ് ഈ കുട്ടി. ആക്രമിക്കാൻ വന്ന നായയിൽ നിന്ന് സ്വന്തം ജീവൻ പണയം വെച്ച് സ്വന്തം അനുജത്തിയെ രക്ഷിച്ചതാണ് ഈ ആറു വയസ്സുകാരനെ താരമാക്കി മാറ്റിയത്. ആക്രമണത്തിൽ കുട്ടിക്ക് സാരമായി തന്നെ പരിക്കുപറ്റി എന്നാൽ അനുജത്തിക്ക് ഒരു ബോറൽ പോലും പറ്റിയില്ല.

   

അനുജത്തിയുടെ അടുത്തേക്ക് ഓടിവരുന്ന നായെ കണ്ട് ചേട്ടൻ അവളെ തള്ളിമാറ്റി മുന്നിലേക്ക് കയറി നിന്നു. അതോടെ നായ അനുജത്തിയെ വിട്ട് ആറു വയസ്സുകാരനെ മുഖത്തും തലയിലും സാരമായി കടിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തെ തുടർന്ന്90 ആണ് കുട്ടിയുടെ മുഖത്ത് മാത്രമായി ഉള്ളത് .

ഇത്രയും പരിക്ക് പറ്റിയിട്ടും പിന്തിരിയാതെ അനുജത്തിയുടെ കയ്യും പിടിച്ച് അവളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായിരുന്നു ചേട്ടൻ ശ്രമിച്ചുകൊണ്ടിരുന്നത്. കുട്ടിയുടെ ഒരു ബന്ധുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ എല്ലാവരും അറിഞ്ഞത് എന്തിനാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത് എന്ന് ചോദിച്ചപ്പോൾ ആയ ആരെയെങ്കിലും കൊല്ലുന്നു .

എങ്കിൽ അത് എന്നെ ആവട്ടെ എന്ന് കരുതി എന്നാണ് ആ കുട്ടിയുടെ പ്രതികരണം ഉണ്ടായത്. ചികിത്സയ്ക്കുശേഷം കുട്ടി സുഖപ്രാപിച്ചു വരുന്നു. ലോകത്തിന്റെ പലസ്ഥലങ്ങളിൽ നിന്നാണ് കുട്ടിക്ക്ആശുപത്രികളുമായി എല്ലാവരും എത്തിയത്. ലോകത്തില്ലായിടത്തും ഉള്ള പ്രശസ്തനായ വ്യക്തികൾ വരെയാണ് ഈ കുട്ടിയെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *