‘പാപ്പാനെ ഇനി കുറച്ചു സമയം ഞാനും ഒന്നുറങ്ങട്ടെ.’ ആരുടെയും മനസ്സ് നിറഞ്ഞു പോകും ഈ സ്നേഹം കണ്ടാൽ.

ആനകളെ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം ആനകളെ വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ആനകളെ പറ്റി ഇറങ്ങുന്ന എല്ലാ വീഡിയോകളും നമ്മൾ മലയാളികൾക്കിടയിൽ വളരെയധികം വൈറലാകാറുണ്ട് അത്തരത്തിൽ വൈറലായിട്ടുള്ള ഒരു വീഡിയോ ആണ് ഇത്.ഒരുപാട് ആളുകൾ കാണുകയും.

   

ഒരുപാട് ആളുകൾക്ക് വളരെ സ്നേഹവും തോന്നിയ ഒരു ആനയും അതുപോലെ തന്നെ ആന പാപ്പാനും ആയിരുന്നു ഇത്. ഇവിടെ തന്റെ പാപ്പാൻ ഉറങ്ങുന്നതിന് കാവൽ നിൽക്കുകയായിരുന്നു ആന അത്രയും നേരം പക്ഷേ കുറെ സമയം നിന്ന് ആനയ്ക്ക് പെട്ടെന്ന് ഉറക്കം വന്നു. ഉറക്കം വന്നാൽ പിന്നെ ഉറങ്ങണം അതിപ്പോൾ എവിടെയാണെങ്കിലും എന്താ ആനകൾക്ക് പ്രത്യേകിച്ച് അങ്ങനെ ഇടം ഒന്നും വേണ്ടല്ലോ.

എന്നാൽ തന്റെ പാപ്പാനും കിടന്നുറങ്ങുകയാണ് തന്റെ പാപ്പാന്റെ കൂടെ തന്നെ ഉറങ്ങുവാനും ആന ശ്രദ്ധിച്ചു മാത്രമല്ല ഉറക്കം കെടുത്താനും പാടില്ല. അതുകൊണ്ട് ആ വലിയ ശരീരം ഉള്ള ആന വളരെ പതുക്കെ ഇരുന്ന് അതിനുശേഷം ശരീരം മെല്ലെ ചെരിച്ച് പാപ്പാന്റെ അടുത്ത് തന്നെ കിടന്നു ഉറക്കത്തിന് യാതൊരു തടസ്സവും ഉണ്ടാക്കാതെയാണ്.

ആരാ അവിടെ കിടന്നത് അത് മാത്രമല്ല പാപ്പാന്റെ ഒരു കൈ തന്റെ അടുത്തുവയ്ക്കുകയും ചെയ്തു കാരണം തന്റെ പാപ്പാൻ എപ്പോഴെങ്കിലും എഴുന്നേറ്റു കഴിഞ്ഞാൽ തനിക്കും അത് അറിയണമല്ലോ. അതുപോലെ എഴുന്നേൽക്കുമ്പോൾ പാപ്പാൻ തന്നെ കാണുകയും വേണം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്.