ഇതോടുകൂടി കുടുംബശ്രീയുടെ എല്ലാ പരിപാടികളും അവസാനിച്ചു. കുടം ഡാൻസിൽ ഒടുവിൽ സംഭവിച്ചത് കണ്ടോ.

പലതരത്തിലുള്ള പരിപാടികൾ നമ്മുടെ സമൂഹത്തിൽ നടക്കാറുണ്ട് അതിൽ തന്നെ സ്ത്രീകളുടെ ഒരു സംഘടനയാണ് കുടുംബശ്രീ. നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ കുടുംബശ്രീ പ്രവർത്തകരും അവരുടെ വളരെ വിപുലമായിട്ടുള്ള പരിപാടികളും നമ്മൾ ദിവസവും കേൾക്കുന്നു ഉണ്ടായിരിക്കും.

   

ഓരോ വിശേഷങ്ങളിലും വിവിധ പരിപാടികളാണ് അവർ നടത്താൻ വിജയിപ്പിക്കാറുള്ളത്. അത്തരത്തിൽ നടത്തിയ ഒരു പരിപാടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ മനോഹരമായ രീതിയിൽ ഒരു കുടം ഡാൻസ് ആണ് ഇവിടെ നടക്കുന്നത്.

പാടുന്നതിന് ഒരു അമ്മയും ഡാൻസ് കളിക്കുന്നതിന് മറ്റൊരു അമ്മയും ഉണ്ടായിരുന്നു അമ്മയുടെ കയ്യിൽ ഒരു ഗുണവും ഉണ്ടായിരുന്നു അത് കയ്യിൽ പിടിച്ചു കൊണ്ടാണ് പ്രത്യേക രീതിയിലുള്ള സ്റ്റെപ്പുകൾ വെച്ച് ഡാൻസ് കളിക്കുന്നത്. ഡാൻസിന്റെ ആവേശം കൊണ്ടാണോ അതോ സ്റ്റെപ്പിന്റെ സ്പീഡ് കൊണ്ടാണോ എന്നറിയില്ല അമ്മ അവിടെ വീണു പോവുകയാണ്. എല്ലാവരെയും ചിരി ഉണർത്തി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

കുടുംബശ്രീയുടെ എല്ലാ പരിപാടികളും ഇതോടെ അവസാനിച്ചു എന്നാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്. പോലെ ഒരു ഡാൻസ് മറ്റു കണ്ടിട്ടില്ല എന്ന് രസകരമായ കമന്റുകളും ഉണ്ടായിരുന്നു. ഇതുതന്നെയായാലും ഈ ചേച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വൈറൽ ആയിട്ടുള്ള കുടം ഡാൻസ് കാണാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *