രണ്ടുദിവസമായി റെയിൽവേ സ്റ്റേഷനിൽ വിളിച്ചുമായിരുന്നു ആരും ആദ്യം അതിനെ കാര്യമായി എടുത്തില്ല എന്നാൽ പിന്നീട് യാത്രക്കാരിൽ ചിലർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അതിനെ തുടർന്ന് പെട്ടി പരിശോധിക്കാൻ അവർ തയ്യാറാവുകയും ചെയ്തു. പട്ടേ പരിശോധിച്ചപ്പോൾ അവർ അതിൽ കണ്ടത് ഒരു സ്ത്രീയുടെ മൃതദേഹം ആയിരുന്നു. അത് വസ്ത്രം ഇല്ലാത്ത ഒരു മൃതദേഹം ആയിരുന്നു. തുടർന്ന് പരിശോധനയിൽ കഴുത്ത് കൊന്ന ഒരു സ്ത്രീയുടെ ശരീരമാണ് എന്നവർ കണ്ടെത്തി.
പിന്നീട് ഈ സ്ത്രീ ആരാണെന്ന് പോലീസ് അന്വേഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു എന്നാൽ യാതൊരുവിധ തുമ്പും കിട്ടാതെ വന്നപ്പോൾ പെൺകുട്ടിയുടെ ചിത്രം എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു. ഒടുവിൽ ആ പെൺകുട്ടിയുടെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ എത്തുകയും വിവരം കൊടുക്കുകയും ചെയ്തു. പറയത്തക്ക ബന്ധുക്കൾ ആരും തന്നെ ഇല്ലാത്ത ഒരു പെൺകുട്ടിയായിരുന്നു അത്.
നാട്ടിലുള്ള ഒരു വ്യക്തിയുമായി പ്രണയത്തിൽ ആവുകയും തുടർന്ന് ഗ്രാമത്തിൽ നിന്നും പൂനയിലേക്ക് അവർ ജീവിതം ആരംഭിക്കാൻ എത്തുകയും ചെയ്തു. ഭർത്താവിന്റെ അഡ്രസ്സുകൾ നോക്കി പോലീസ് അവസാനം ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും കുറെ നേരത്തെ ചോദ്യം ചെയ്തതിനുശേഷം താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് അയാൾ മൊഴി കൊടുക്കുകയും ചെയ്തു. സംശയരോഗം ആയിരുന്നു മരണത്തിന് കാരണമാക്കിയത്. മൊബൈൽ ഫോണിനെ ലോക്ക് ഉണ്ടാക്കിയതായിരുന്നു .
അവരുടെ തർക്കത്തിന് കാരണമാക്കിയത് ഭർത്താവിനെ ഇത് സംശയരോഗം ഉണ്ടാക്കാൻ കാരണമായി. തുടർന്ന് ഭാര്യയെ കൊലപ്പെടുത്തുകയും റെയിൽവേ സ്റ്റേഷനിൽ ഒരു ട്രെയിനിൽ പെൺകുട്ടിയുടെ മൃതദേഹം കടത്തുക എന്നതും ആയിരുന്നു പ്ലാൻ ചെയ്തത് എന്നാൽ അത് നടക്കാതെ വന്നപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് അയാൾ കടന്നു കളഞ്ഞത്. സംശയരോഗം അത് വളരെ വലിയൊരു വിപത്ത് ആണ്. പലപ്പോഴും നമ്മളെ മരണത്തിലേക്ക് നയിക്കാൻ അത് കാരണമാകും.