ആർക്കായാലും ഒരു അബന്ധം പറ്റി പോവുക തന്നെ ചെയ്യും. ഇവിടെ അബദ്ധം പറ്റിയത് ഒരു ആനക്കാണെന്ന് മാത്രം.

ഒരു അബദ്ധം ഏതൊരു പോലീസുകാരനും പറ്റും എന്നൊരു ചൊല്ലി നമ്മൾ എല്ലാവരും പലതവണ കേട്ടിട്ടുണ്ടാകും. വളരെ രസകരമായിട്ടുള്ള അബദ്ധം പറ്റിയ വീഡിയോകൾക്കോ കഥകൾക്കും ആയിരിക്കും ഇതുപോലെ ഒരു കമന്റ് നമ്മൾ കേട്ടിട്ടുണ്ടാവുക എന്നാൽ അതേ കമന്റ് തന്നെ പറയാൻ സാധിക്കുന്ന മറ്റൊരു സംഭവം ഇതാ നടന്നിരിക്കുന്നു.

   

നമ്മൾ മനുഷ്യർക്ക് പല സന്ദർഭങ്ങളിലും പല അപകടങ്ങളും സംഭവിക്കാം എന്നാൽ അത് മൃഗങ്ങൾക്ക് സംഭവിച്ചാലോ. രസകരമായിരിക്കും അല്ലേ ഇപ്പോൾ ഇതാ അതുപോലെ ഒരു ആനയ്ക്ക് സംഭവിച്ച അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോഡിലൂടെ നടന്നുവരുന്ന ആന ബൈക്കിൽ ഇരിക്കുന്ന ഹെൽമെറ്റ് കണ്ട്.

തേങ്ങയാണെന്ന് കരുതി കൊണ്ടുപോകുന്ന രസകരമായ വീഡിയോ. തേങ്ങയുടെ ഷേപ്പിൽ ഉരുണ്ടിരിക്കുന്നത് കണ്ടപ്പോൾ ഹെൽമെറ്റ് തേങ്ങയാണെന്ന് ആന തെറ്റിദ്ധരിച്ചു പോയി. ആനയെ കുറ്റം പറയാൻ സാധിക്കുമോ അതിനെ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും. ബൈക്കിൽ നിന്നും ഹെൽമെറ്റ് എടുത്ത നേരെ വായിലേക്ക്.

വായിലിട്ട് ഉടൻതന്നെ മനസ്സിലായിക്കാണും അത് തേങ്ങയല്ല ഹെൽമറ്റ് ആണ് എന്ന്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറുകയാണ്. ഇനി ഹെൽമെറ്റ് എല്ലാം ബൈക്കിന് സൂക്ഷിച്ച് വയ്ക്കണമെന്ന് രസകരമായ കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ കാണാൻ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *