നമ്മുടെ വീട്ടിൽ എല്ലാം തന്നെ ഒരുപാട് കുറുമ്പ് കാണിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടല്ലോ അവരുടെ കുട്ടിക്കുറുമ്പുകൾ കാണാനും വളരെയധികം രസമാണ്. പലപ്പോഴും ചില കുറുമ്പുകൾ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കും. അതുകൊണ്ടുതന്നെയാണ് ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാവരും കുട്ടികളെ വളരെയധികം ശ്രദ്ധയോടെ നോക്കണമെന്ന് പറയുന്നത്. ഒന്നിനെപ്പറ്റിയും അറിയാത്ത പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന അവർ പലപ്പോഴും പല അപകടങ്ങളിലും ചെന്ന് ചാടാറുണ്ട്.
അവരായ നമ്മൾ വേണം അവരെ നേർവഴിക്ക് നടത്താനും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും. ഇവിടെയിടാൻ പൂച്ചയാണ് കുഞ്ഞിന്റെ സംരക്ഷണം മുഴുവനായി ഏറ്റെടുത്തിരിക്കുന്നത്. ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് കുഞ്ഞിനെ നോക്കാൻ വേണ്ടി അവിടെ ഇരിക്കുന്ന പൂച്ച.
കുഞ്ഞ് കളിയെല്ലാം കഴിഞ്ഞ് മെല്ലെ ബാൽക്കണിയുടെ കമ്പിയിൽ കയറി പിടിക്കുകയാണ് ചെയ്യുന്നത്. കണ്ട ഉടനെ തന്നെ പൂച്ച ഓടിവന്ന കുഞ്ഞിന്റെ കൈ അവിടെ നിന്നും തട്ടിമാറ്റുന്നു. അതുപോലെ ചെയ്യുന്നത് അപകടകരമാണെന്ന് പൂച്ചയ്ക്ക് നല്ല ബോധ്യമുണ്ട് അതുകൊണ്ടുതന്നെയാണ് കുഞ്ഞിനെ പ്രവർത്തിയിൽ നിന്നും പൂച്ച പിന്തിരിപ്പിക്കുന്നത്. എപ്പോഴെല്ലാം കൈ ഉയർത്തി ബാലകനിയിൽ പിടിക്കുമ്പോഴും പൂച്ച അവിടെ നിന്നും കുഞ്ഞിനെ തട്ടി മാറ്റുകയാണ്.
ഒരു അപകടത്തിൽ നിന്നാണ് പൂച്ച കുഞ്ഞിനെ സംരക്ഷിക്കുന്നത്. മാത്രമല്ല ആ പൂച്ചയ്ക്ക് കുഞ്ഞിനോട് എത്രയെല്ലാം സ്നേഹമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും അതുകൊണ്ട് മാത്രമാണ് കുഞ്ഞിന്റെ ഇതുപോലെ പൂച്ചക്കുട്ടി നോക്കുന്നത്. കുട്ടികളെ സംരക്ഷിക്കാൻ മനുഷ്യന്മാരെ വളരെയധികം ആകുന്നത് വീട്ടിൽ വളർത്തുന്ന ഇതുപോലെയുള്ള മൃഗങ്ങൾ ആയിരിക്കും.