കുഞ്ഞിനെ രക്ഷിക്കാൻ വേറെ മാർഗ്ഗമില്ലാതെ വന്നപ്പോൾ യാത്രക്കാരനോട് അണ്ണാൻ ചെയ്തത് കണ്ടോ.

കാണുമ്പോൾ വളരെയധികം കൗതുകം തോന്നുന്ന ഒരു അണ്ണാന്റെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു വ്യക്തി തന്റെ തോട്ടത്തിൽ നിന്നും പകർത്തിയ വീഡിയോ ആയിരുന്നു ഇത്. പതിവുപോലെ തന്റെ തോട്ടത്തിലൂടെ അയാൾ നടന്നു പോവുകയായിരുന്നു പെട്ടെന്നാണ് ഒരണ്ണാൻ അദ്ദേഹത്തിന്റെ മുന്നിലേക്ക് വന്നത് ആദ്യം അതിനെ പെട്ടെന്ന് ശ്രദ്ധിച്ചില്ല .

   

എന്നാൽ പിന്നീട് അണ്ണാൻ വീണ്ടും അയാളുടെ മുന്നിലേക്ക് വന്നു ഇപ്രാവശ്യം അയാളുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടി പലതരത്തിലും അത് ഓടി നടക്കുന്നുണ്ടായിരുന്നു അപ്പോഴും അയാൾ അതിനെ കാര്യമാക്കാതെ മുന്നോട്ട് നടന്നു എന്നാൽ പിന്നീടും അണ്ണൻ ഇതുപോലെ വരികയും ചെയ്തു അപ്പോൾ അയാൾ വിചാരിച്ചു ഭക്ഷണം എന്തെങ്കിലും കിട്ടാൻ വേണ്ടി ആയിരിക്കുമെന്ന് സാധാരണ മനുഷ്യൻമാരുടെ അടുത്തേക്ക് വരാറില്ല.

ഭക്ഷണത്തിന് ആയിരിക്കുമെന്ന് കരുതി കയ്യിലിരുന്ന ഭക്ഷണം കൊടുത്തപ്പോൾ അത് കഴിക്കാതെ വീണ്ടും അയാളുടെ അടുത്തേക്ക് നീങ്ങി വന്നു. ഒടുവിൽ അദ്ദേഹത്തിന് മനസ്സിലായി അണ്ണാൻ തന്നോട് എന്തോ പറയാൻ നോക്കുകയാണ് എന്ന് അണ്ണൻ തന്റെ ശരീരത്തിലേക്ക് കയറി പിന്നീട് അയാളുടെ പാന്റ് പിടിച്ച് വലിക്കാൻ തുടങ്ങി. ശേഷം പിടിച്ച് വലിച്ച് കുറച്ചു ദൂരം കൂടുകയും തിരിഞ്ഞു നോക്കുകയും ചെയ്തു അപ്പോൾ അയാൾ അതിന്റെ കൂടെ ഓടി. കുറച്ചു ദൂരം പോയപ്പോഴാണ് ഒരു ചെറിയ അണ്ണാൻ കുഞ്ഞ് നിലത്ത് വീണു കിടക്കുന്നത് കണ്ടത്.

മുകളിൽ നിന്നും അത് താഴേക്ക് വീണതായിരുന്നു ഉടനെ തന്നെ അയാൾ അതിനെ എടുക്കുകയും ആശുപത്രിയിൽ കൊണ്ടുപോവുകയും വേണ്ട ചികിത്സ നടത്തുകയും ചെയ്തു അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിനെ കൊണ്ടുവരികയും ചെയ്തു. അമ്മ ഇടയ്ക്ക് അതിനെ വന്നു കാണുകയും അവർ രണ്ടുപേരും സന്തോഷത്തോടെ കളിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ് വളരെയധികം സന്തോഷ കാരണം തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അത് ചെയ്ത പ്രവർത്തി അത് അയാൾക്ക് മറക്കാൻ സാധിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *