മനുഷ്യജീവനെ ഭീഷണിയാകുന്ന ജീവികളിൽ ഒന്നാണ് മുതല. മനുഷ്യനെ കടിച്ചുകയറി തിന്നുവാനുള്ള ശേഷി മുതലക്ക് ഉണ്ട്. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും ഭയക്കുന്ന ഒന്നാണ് മുതല. കേരളത്തിൽ പല സ്ഥലങ്ങളിലും മുതലയും മുതലക്കുടവും ധാരാളമായി ഉണ്ട്. ഇന്ത്യയിലൂടെ നീളവും ഉണ്ട്. അത്തരത്തിൽ കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങിയ 10 വയസ്സുകാരനെ മുതല പിടിച്ചു എന്ന് പറഞ്ഞ് .
മുതലയെ പിടിച്ച് വലയിലാക്കി കരയിലേക്ക് ആ ഇട്ട പ്രദേശവാസികൾ മധ്യപ്രദേശിൽ ആണ് ഈ സംഭവം നടക്കുന്നത്. മുതല ശർദിച്ചാൽ കുട്ടി ജീവനോടെ തിരിച്ചുവരുമെന്നും ഇല്ലെങ്കിൽ വയറ് കയറി പുറത്തേക്ക് എടുക്കണമെന്നും പറഞ്ഞ് കാത്തിരിക്കുന്നവർക്ക് മുൻപിൽ പോലീസും വനംവകുപ്പും എത്തുകയായിരുന്നു. കുട്ടിയെ മുതല വിഴുങ്ങിയിട്ടില്ല എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനെ തുടർന്നാണ് മുതലയെ എല്ലാവരും വെള്ളത്തിലേക്ക് വിട്ടത്.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയുടെയും മൃതദേഹം കുളത്തിൽ നിന്ന് തന്നെ ലഭിക്കുകയും ചെയ്തു കുളിക്കാൻ എത്തിയപ്പോൾ മുതല കുട്ടിയെ കടിച്ചു കൊണ്ടുപോകുന്നത് കണ്ടു എന്നാണ് പ്രദേശവാസിയായ ഒരു വ്യക്തി പറഞ്ഞത്. എന്നാൽ അയാൾ കണ്ട കാഴ്ച ശരിയല്ലായിരുന്നു എന്നാണ് പിന്നീട് എല്ലാവർക്കും മനസ്സിലായത്.
കുറെ നേരത്തേക്ക് എല്ലാവരും ചേർന്ന് മുതലയെ കയ്യും കാലും എല്ലാം കെട്ടി വലിച്ചായിരുന്നു കരയിലേക്ക് കയറിയിട്ടത്. കുട്ടിയുടെ മൃതദേഹം എടുക്കുന്നതിനെ മുതലയെ കൊല്ലാൻ വരെ അവരെല്ലാവരും തയ്യാറാവുകയായിരുന്നു. എന്നാൽ കുട്ടി ഒഴുക്കിൽ പെട്ടാണ് മരണപ്പെട്ടത് എന്ന് ആരും തന്നെ ചിന്തിച്ചു നോക്കാനോ അതുപോലെ മുതലേ പുറത്തേക്കിട്ടതിനുശേഷം ആ കുളം ഒന്ന് പരിശോധിച്ചു നോക്കുവാനോ ആരും തന്നെ തയ്യാറായില്ല. പോലീസുകാരൻ വനം വകുപ്പുകാരും വരുന്നതുവരെ കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു മുതലയുടെ അവസ്ഥ. കൂടുതൽ കാര്യങ്ങൾ കാണുവാൻ വീഡിയോ കാണുക.