കുറേ ദിവസങ്ങൾക്കുശേഷമാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ആ നാട്ടിലുള്ള ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടേത് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഒരു പൂരത്തിന്റെ ആൾക്കാർ ഉണ്ടായിരുന്നു അവിടെയെല്ലാം എല്ലാവരും കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ ഭാര്യ നന്ദിനി കരയുന്നതാണ് കണ്ടത്. എന്നെ കണ്ടതും മക്കൾ വന്ന് കെട്ടിപ്പിടിച്ചു ഞാനായിരുന്നു അവിടുത്തെ മൂത്ത മകൻ എനിക്ക് താഴെ രണ്ട് അനിയന്മാരും. വീട്ടിലേക്ക് കയറി കുറച്ചു കഴിഞ്ഞപ്പോൾ മക്കളുടെ കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത് അമ്മ രാവിലെ എഴുന്നേൽക്കാൻ നേരം വൈകിയത് കൊണ്ട് രണ്ടാമത്തെ അനിയന്റെ കുട്ടിക്ക് സ്കൂളിൽ പോകാൻ നേരം വൈകി.
അതിനാണ് എല്ലാവരും ചേർന്ന് അമ്മയെ ചീത്ത പറഞ്ഞിരുന്നത്. എന്നാൽ ശരിക്കും അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. രാത്രിയിൽ വളരെ നേരം വൈകിയാണ് അവൾ എന്നെ അടുത്തേക്ക് എത്തിയത് ഇടയ്ക്കിടെ എഴുന്നേറ്റ് ഫോണിൽ സമയം നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു അവൾ എഴുന്നേറ്റ് പോയപ്പോൾ ഞാൻ സമയം നോക്കി നാലുമണി. ഏഴു മണി ആയപ്പോഴേക്കും എല്ലാ ഭക്ഷണങ്ങളും ഒരുക്കിയ കുട്ടികൾക്കും അനിയന്മാർക്കും ഉള്ള ചോറും പാത്രം വരെ തയ്യാറാക്കിയ ഒരുക്കുകയായിരുന്നു അവൾ. രണ്ടാമത്തെ അനിയന്റെ ഭാര്യക്ക് ജോലിക്ക് പോകുന്നതുകൊണ്ട് അവൾ അടുക്കളയിൽ കയറില്ല മൂന്നാമത്തെഅനിയന്റെ ഭാര്യ ഗർഭിണി ആയതുകൊണ്ട് അവളും അവളെ സഹായിക്കില്ല .
അമ്മയും സഹായിക്കില്ല അവൾ മാത്രമല്ല ജോലിയും എടുക്കുന്നത് അന്ന് ഞാൻ കണ്ടു. എന്നാൽ പിറ്റേദിവസം രാവിലെ അവൾ എഴുന്നേറ്റപ്പോൾ ഞാൻ അവളുടെ കൈപിടിച്ച് അവിടെ എഴുതി. നമ്മൾ ഇന്ന് ഒരു സ്ഥലം വരെ പോവുകയാണ് ഇന്ന് നീ അടുക്കളയിൽ കയറണ്ട. എതിർത്തു പറയാൻ അവൾ സാധിച്ചില്ല ഞാൻ നേരെ രണ്ടാമത്തെ അനിയന്റെ റൂമിന്റെ വാതിൽ തട്ടി. ചേച്ചിയുടെ അടുക്കളയിൽ കയറില്ല നിന്റെ മകനെ സ്കൂളിൽ വിടണമെങ്കിൽ നീ തന്നെ അടുക്കളയിൽ കയറണം. മൂന്നാമത്തെയും അനിയന്റെ വാതിലിൽ മുട്ടി ഞങ്ങൾ എന്ന പുറത്തുപോവുകയാണ് നീയും നിന്റെ ഭാര്യയും ഈ വീട്ടിലെ കാര്യങ്ങൾ നോക്കണം.
എന്റെ മുഖഭാവത്തിലും തീരുമാനങ്ങളിലുമുള്ള മാറ്റം അവരെ അത്ഭുതപ്പെടുത്തിയതായിരുന്നു തിരിച്ചൊന്നും പറയാതെ അവരെല്ലാം തന്നെ അനുസരിച്ച്. അമ്മയോട് കാര്യം പറഞ്ഞു അമ്മയെ ഞങ്ങൾ കുറച്ചു ദിവസം കഴിഞ്ഞേ വരൂ. അപ്പോൾ നിന്റെ മക്കളുടെ കാര്യം ആരും നോക്കും എല്ലാവരുടെയും കാര്യം ഇത്രയും നാൾ നോക്കിയത് ഇവളല്ലേ ഞങ്ങളുടെ മക്കളുടെ കാര്യം നോക്കാൻ നിങ്ങൾക്ക് സാധിക്കില്ല. ആരും ഒന്നും പറഞ്ഞില്ല ഒരു മാസക്കാലം അവളുമൊത്ത് ഇഷ്ടപ്പെട്ട ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾ കറങ്ങി. കുറച്ചുദിവസം അവളുടെ വീട്ടിലും പോയി നിന്നു. തിരിച്ചു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ ചില മാറ്റങ്ങൾ മൂന്നാമത്തെ ഭാര്യ വീട്ടിലേക്ക് പോയിരിക്കുന്നു .
രണ്ടാമത്തെ അനിയന്റെ ഭാര്യ ജോലിക്കാരിയെ വച്ചു അമ്മ ടിവി കാണുന്നു. മക്കൾ ഓടിവന്ന നന്ദിനിയെ കെട്ടിപ്പിടിച്ചു അമ്മ ഇനി ഞങ്ങളെ വിട്ടു പോകരുത് അമ്മയില്ലാതെ ഞങ്ങൾക്ക് പറ്റില്ല. ഈയൊരു തിരിച്ചറിവുണ്ടാകാൻ വേണ്ടി തന്നെയാണ് അമ്മയെ ഞാൻ കൂട്ടിക്കൊണ്ടുപോയത് അച്ഛൻ പറഞ്ഞു. എന്റെ അച്ഛന്റെയും കൂട്ടുകാരന്റെ മകളായിരുന്നു നന്ദിനി അവളെ പണ്ടുമുതലേ അമ്മയ്ക്ക് ഇഷ്ടമല്ല അതുകൊണ്ട് അച്ഛന്റെ ഭരണശേഷം അവളെ കഷ്ടപ്പെടുത്തിയതിന് ഒരു കണക്കുമുണ്ടായിരുന്നില്ല ഇനി ഞാൻ അതിന് സമ്മതിക്കില്ല.
കമ്പനി കയറി വന്നപ്പോഴേക്കും അനിയന്റെ ഭാര്യ അമ്മയോട് പറയുന്നത് കേട്ടു ജോലിക്കാരിയെ നമുക്ക് പരീക്ഷിച്ചു വിടാൻ എന്തിനാണ് ഇത്രയും പൈസ കൊടുത്ത് ഒരാളെ നിർത്തുന്നത് ചേച്ചി വന്നല്ലോ. മൂന്നുമാസം വരെ ചേച്ചി ഇവിടെ ഉണ്ടാകും മൂന്നുമാസത്തിനുശേഷം മക്കളുടെ പഠിപ്പ് കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്നും പോകും എനിക്കും പ്രായമായി വരികയല്ലേ. അതെല്ലാവരെയും വളരെ അത്ഭുതപ്പെടുത്തി. കൂട്ടുകുടുംബം നല്ലതാണ് പക്ഷേ അത് ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ടാണ് ഇന്നത്തെ കാലത്ത് അണുകുടുംബം ഉണ്ടായി വരുന്നത്.
https://youtu.be/8Rg0Uz78Pj0