ഈ നിറഞ്ഞ കണ്ണുകൾ ആർക്കും സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കരഞ്ഞുനിൽക്കുന്ന നായ്ക്കുട്ടിയെ കണ്ടോ.

ചുറ്റും തെരുവുകളിലേക്ക് നോക്കുകയാണെങ്കിൽ ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിരവധി ആളുകളെ നമുക്ക് കാണാൻ സാധിക്കും അവർക്ക് സംസാരിക്കാനെങ്കിലും പറ്റും പക്ഷേ ഒരു വാക്ക് പോലും പറയാൻ സാധിക്കാത്ത മൃഗങ്ങളെ നമ്മൾ കാണാതെ പോകരുത് അത് പക്ഷികളായാലും നാൽക്കാലികൾ ആയാലും. നമ്മുടെ തെരുവിൽ ധാരാളം നായ്ക്കളെ നമ്മൾ കാണുന്നതാണ്. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അവർ പോകാതെ വഴികളോ കേറാത്ത വീടുകളോ ഉണ്ടാകില്ല എവിടെനിന്നും ചീഞ്ഞതും വൃത്തിയില്ലാത്തതുമായ പല ഭക്ഷണങ്ങളും അവർ കഴിച്ചിരിക്കാം.

   

ഒരു നേരത്തെ ഭക്ഷണം മാത്രമാണ് അവരുടെ ആവശ്യം. ഇവിടെ ഇതാ അപരിചിതൻ ഭക്ഷണം നൽകിയപ്പോൾ തെരുവുനായ കുട്ടിയോട് കണ്ണുകൾ നിറഞ്ഞു ഹൃദയസ്പർശിയായ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പാർക്കിൽ പോകുമ്പോൾ അവിടെ കണ്ട ഒരു തെരുവ് നായക്ക് ഭക്ഷണം നൽകിയത് യുവതി ഭക്ഷണപതിനായിക്ക് നൽകാൻ തുടങ്ങിയപ്പോൾ അത് വാലാട്ടി മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കാണാൻ സാധിക്കും .

ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ നായ കുട്ടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു നൽകിയ ഭക്ഷണം അപ്പോൾ തന്നെ നായ കഴിക്കുകയും ചെയ്തു ഒപ്പം ഉണ്ടായിരുന്ന ചിലർ ആണ് ഈ ദൃശ്യം പകർതിയത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പിറ്റേദിവസം യുവതി ഭക്ഷണമായി പാർക്കിൽ വന്നു. ഇവരെ കണ്ടതും നായ സ്നേഹത്തോടെ ഓടി അരികിലെത്തി.

നായ്ക്കുട്ടിയെ വണ്ടിയിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും അത് പേടിച്ച് വാഹനത്തിൽ നിന്ന് ഓടി മറഞ്ഞതായി യുവതി പറഞ്ഞു. പിറ്റേ ദിവസം പാർക്കിൽ പോയി എങ്കിലും അവിടെ നായ കുട്ടിയെ പിന്നീട് കാണാൻ സാധിക്കാതെ വന്നു. ഭയപ്പാട് കൊണ്ടാകാം ചിലപ്പോൾ നായ അങ്ങനെ പ്രതികരിച്ചത് എന്നാണ് അവർ പറയുന്നത്.

https://youtu.be/-D7aVSS8WR4

Leave a Reply

Your email address will not be published. Required fields are marked *