വാസ്തുശാസ്ത്രപ്രകാരം വീടിന് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്ന ഒരു ചെടിയെ പറ്റിയാണ് പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ എല്ലാം തന്നെ വളർന്നുവരുന്ന ചില ചെടികൾ അല്ലെങ്കിൽ അലങ്കാരത്തിന് വേണ്ടി വളർത്തുന്ന ചില ചെടികൾ വാസ്തുശാസ്ത്രപ്രകാരം ഒരുപാട് ദോഷങ്ങൾ ഉണ്ടാകുന്നതായിരിക്കും. അതിൽ ഒന്നാമത്തെ ചെടി എന്ന് പറയുന്നത് യൂഫോർബിയ ആണ്.
യൂഫോർബിയ എന്നു പറയുന്ന ചെടി അലങ്കാരത്തിന് വേണ്ടി നമ്മൾ വളർത്തുന്നതാണ് പക്ഷേ ഇത് വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ വളർത്തുന്നത് വളരെയധികം ദോഷം ഉണ്ടാക്കുന്നതായിരിക്കും പ്രധാനമായിട്ടും പടിഞ്ഞാറ് ഭാഗത്ത് വടക്ക് ഭാഗത്ത് കിഴക്ക് ഭാഗത്ത് ഈ ചെടികൾ വളർത്തുന്നത് വലിയ ദോഷം ആയിട്ടാണ് കണക്കാക്കുന്നത് ആരോഗ്യകരമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്.
ഒരുപാട് ദോഷങ്ങളാണ്. അടുത്ത ചെടിയാണ് വേപ്പ് എന്ന് പറയുന്നത് പലപ്പോഴും ഇത് നമ്മൾ വീട്ടിൽ വളർത്താറുണ്ട് പക്ഷേ ഇത് പൂവ് ഇടുന്നത് ഒരുപാട് ദോഷം ഉണ്ടാക്കുന്നതാണ് അതുകൊണ്ടുതന്നെ വേപ്പ് വളർന്നു വരുമ്പോൾ പൂവ് ഇടുന്ന സാഹചര്യമുണ്ടാകുമ്പോൾ അതിന്റെ തല ഭാഗം വെട്ടിമാറ്റുക അല്ലെങ്കിൽ പൂവ് വരുന്ന ഭാഗം വെട്ടി മാറ്റുക.
തേപ്പ് പൂവിടുകയാണെങ്കിൽ അത് മരണഫലം ഉണ്ടാകുന്നതായിരിക്കും. നിങ്ങളുടെ വീട്ടിൽ രണ്ട് ചെടികൾ ഉണ്ട് എങ്കിൽ വളരെയധികം ശ്രദ്ധിക്കുക കാരണം ഈ രണ്ട് ചെടികൾ വീട്ടിൽ വളർത്തിയാൽ അത് വലിയ ദോഷമാണ്. അതുപോലെ തന്നെ കള്ളിമുൽ ചെടികൾ വീട്ടിൽ വളർത്തുന്നത് കൃത്യമായ സ്ഥാനത്ത് അല്ല എങ്കിൽ വീടിന് വലിയ ദോഷമായിരിക്കും വരുന്നത്.