കല്യാണം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഓരോ വ്യക്തികളും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന വളരെ സുന്ദരമായിട്ടുള്ള ഒരു കാര്യമാണ് എന്നാൽ പലപ്പോഴും പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ട് അതിന്റെ മഹത്വം അറിയാത്തതുകൊണ്ട് പല കുട്ടികളും ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ച്.
ഒടുവിൽ ജീവിതത്തിൽ എങ്ങോട്ടും എത്താത്ത നിലയിലേക്ക് പലരും പോകുന്നത് ഇന്നത്തെ കാലത്ത് വളരെയധികം കൂടുതലാണ്. പലതരത്തിലുള്ള കല്യാണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണുന്നത് എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് അതിലും വെറൈറ്റി ആയിട്ടുള്ള ഒരു കല്യാണം മറ്റൊരാളുടെ കല്യാണം നടക്കുന്ന അതേ മുഹൂർത്തത്തിൽ അതേ പന്തലിൽ വച്ച് ഇരുവരും.
വിവാഹിതരാകുന്നു. പെൺകുട്ടി കസേരയിൽ ഇരിക്കുകയും ആൺകുട്ടി അതിനു പിന്നിലായി നിൽക്കുകയും ചെയ്ത സമയത്ത് മുഹൂർത്തത്തിന് വാദ്യോപകരണങ്ങൾ കൊട്ടുന്ന ആ സമയത്ത് തന്നെ അവിടെ സ്റ്റേജിൽ താലികെട്ടുമ്പോൾ ഇവിടെ പന്തലിൽ താലികെട്ട് നടക്കുകയാണ്. എല്ലാവരും തന്നെ അവരെ നോക്കുന്നത് നമുക്ക് വീഡിയോയിൽ വ്യക്തമായി തന്നെ കാണാം ഇത് യഥാർത്ഥ.
കല്യാണമാണോ അല്ലെങ്കിൽ മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി എടുത്ത ഒരു വീഡിയോ ആണോ എന്നൊന്നും തന്നെ അറിയില്ല ഇതുതന്നെയാണെങ്കിലും ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരുടെയും പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ആയിട്ടുള്ള ഒരുപാട് പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട് അത്തരത്തിൽ ഇപ്പോൾ ഈ വീഡിയോയും സോഷ്യൽ മീഡിയ വൈറൽ ആകുന്നു.