മാസത്തിൽ ഒരു പ്രാവശ്യം മുടങ്ങാതെ ഈ വഴിപാട് ചെയ്താൽ മതി. ജീവിതം ഉടനെ രക്ഷപ്പെടും.

നമ്മുടെയെല്ലാം ജീവിതത്തിൽ നല്ലകാലം വരുന്നതിന് ഒരുപാട് സമയമെടുക്കുന്നതാണല്ലോ ഗ്രഹങ്ങളുടെ മാറ്റങ്ങൾ വന്ന് അതിൽ നിന്നും നല്ലകാലം വരുകയാണ് വേണ്ടത്. എന്നാൽ ജീവിതത്തിലെ എല്ലാ പ്രതിസന്ധികൾക്കും ഒരു പരിഹാരം എന്നോണം ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് മാസത്തിൽ ഒരു പ്രാവശ്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ.

   

ജീവിതത്തിലെ എല്ലാ ദുഖ ദുരിതങ്ങളും ഒഴിഞ്ഞു പോകുന്നതായിരിക്കും. ഇതിൽ ആദ്യമായി മനസ്സിലാക്കേണ്ടത് ഓരോ നക്ഷത്രക്കാർക്കും ജാതക പ്രകാരം ഓരോ ക്ഷേത്രങ്ങളിൽ ആയിരിക്കും പോകേണ്ടത് ഓരോ ദേവനെ ആയിരിക്കും ആരാധിക്കേണ്ടത് മറ്റു ദേവതകളെ ആരാധന നൽകിയാലും നിങ്ങൾ ഈ ദേവതയെ കൂടി പരിഗണിക്കുക. ആ രീതിയിൽ ശിവക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും പോകേണ്ട ആളുകൾ.

കൃത്യമായിത്തന്നെ ക്ഷേത്രത്തിൽ പോവുകയും തുളസിമാല കൂവള മാല ജലധാര തുടങ്ങിയ വഴിപാടുകൾ കൃത്യമായി തന്നെ ക്ഷേത്രങ്ങളിൽ നടത്തേണ്ടതുമാണ്. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കുടുംബ ക്ഷേത്രമാണ് മറ്റു ദേവതകളെ ആരാധിക്കുന്നതിനോടൊപ്പം തന്നെ കുടുംബ ദേവതയെ കൂടി ആരാധിക്കേണ്ടതാണ് കാരണം കുടുംബദേവതയുടെ അനുഗ്രഹം കൂടെയുണ്ടെങ്കിൽ എന്തും നമുക്ക് സാധിക്കുന്നതായിരിക്കും.

അതുകൊണ്ട് എല്ലാ മാസവും മുടങ്ങാതെ കുടുംബദേവതയുടെ ക്ഷേത്രത്തിലേക്ക് നിങ്ങളുടെ കഴിവിനെ അനുസരിച്ച് എണ്ണ സമർപ്പിക്കുക അത് എത്ര വേണമെങ്കിലും ആകാവുന്നതാണ് എത്ര ദൂരെയുള്ളവർ ആണെങ്കിലും ഈ ഒരു കാര്യം ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ എല്ലാ ദുഃഖ ദുരിതങ്ങളും മാറുന്നതായിരിക്കും.