എവിടെ നോക്കിയാലും സ്വർണ്ണം. വെറുതെ കൈകൊണ്ട് മണ്ണിൽ കുഴിച്ചപ്പോഴും കിട്ടുന്നത് സ്വർണം. നിങ്ങൾ കണ്ടോ ഈ അത്ഭുതം.

സ്വർണ്ണ നിറമുള്ള മലകളെ പറ്റി ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇവിടെ കുഴിച്ചാലും സ്വർണം മാത്രം കിട്ടുന്ന ഒരു യഥാർത്ഥ മലയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ. എന്നാൽ ഇതാ അതിനുള്ള തെളിവ്. ഒരു മലകുഴിക്കുമ്പോൾ സ്വർണ്ണം കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമോ ഇപ്പോൾ അതുപോലെ സംഭവം. സ്വർണ്ണം ലഭിച്ചു എന്ന വാർത്ത അറിഞ്ഞതോടെ ആ നാട്ടിലെ ജനങ്ങളെല്ലാവരും തന്നെ സ്വർണം കിട്ടുന്നതിനുവേണ്ടി മല കയറാൻ തുടങ്ങി. കോം കോയിലാണ് ഈ സംഭവം നടക്കുന്നത്.

   

അവിടത്തെ മലയിലാണ് വലിയ രീതിയിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത്. മണ്ണ് കോരിയെടുത്ത് കഴുകുമ്പോൾ വലിയ രീതിയിൽ ആണ് സ്വർണ്ണം കിട്ടുന്നത് വിവരമറിഞ്ഞു വീഡിയോകൾ പ്രചരിക്കുകയും ചെയ്തതോടെ വിവിധ ഇടങ്ങളിൽ നിന്നും ഈ മേഖലയിലേക്ക് സ്വർണ്ണം കിട്ടുന്നതിനുവേണ്ടി ആളുകൾ എത്തുകയും ആളുകളുടെ എണ്ണം കൂടുകയും ചെയ്തു അവരെല്ലാവരും തന്നെ മൺവെട്ടി കൊണ്ടും മറ്റുപകരണങ്ങൾ കൊണ്ടും തുറന്നു ഓരോ ഭാഗത്തുനിന്നും സ്വർണം ശേഖരിക്കുകയായിരുന്നു.

അതിൽ കൈകൾ കൊണ്ട് മണ്ണ് വാരിയും സ്വർണം എടുക്കുന്നവീഡിയോകളും നമുക്ക് ഇതിൽ കാണാൻ സാധിക്കും. ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ ഈ മേഖലയിൽ ഖനനം നടത്തുന്നതിന് അവിടത്തെ സർക്കാരിനെ നിയമനടപടികൾ സ്വീകരിക്കേണ്ടി വന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ഒരു രീതിയിലുമുള്ള ഖനനവും നടത്തരുത് എന്നാണ് സർക്കാർ അറിയിച്ചത്.

ആധുനിക യന്ത്ര സഹായങ്ങൾ ഒന്നുമില്ലാതെ സാധാരണ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഖനനം സർവ്വസാധാരണമാണ്. മിനറല്ലുകൾ ഡയമണ്ട് എന്നിവയുടെ വലിയ രീതിയിലുള്ള നിക്ഷേപം കണ്ടെത്തിയ രാജ്യമാണ് കോം കോ. ഇപ്പോൾ അവിടത്തെ ജനങ്ങൾ സ്വർണത്തിന് വേണ്ടി കൂട്ടമായി വന്നു മൺവെട്ടുന്നതും കിട്ടുന്ന സ്വർണ്ണം വെള്ളം കൊണ്ട് കഴുകുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *