ആറുമാസം ഗർഭിണിയായിരിക്കും ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന വലിയൊരു അപകടം അതിലൂടെ ശരീരം മുഴുവൻ തളർന്നു തന്റെ കുഞ്ഞിനെ ഒന്ന് കാണാനോ എടുക്കാനോ പോലും സാധിക്കാത്ത ദുരന്ത അവസ്ഥ. എന്നാൽ ആ കുഞ്ഞ് തന്നെ അമ്മയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആരെയും അത്ഭുതപ്പെടുത്തുന്ന യഥാർത്ഥ സംഭവം. കുഞ്ഞുങ്ങൾ ദൈവങ്ങൾക്ക് തുല്യരാണെന്ന് എല്ലാവരും പറയാറുണ്ടല്ലോ അത് സത്യമാണെന്ന് തെളിയുകയാണ് ഇവിടെ.
കുഞ്ഞിനെ ആറുമാസം ഗർഭിണിയായിരിക്കുമ്പോൾ ആയിരുന്നു അമ്മ വാഹനാപകടത്തിൽപ്പെടുന്നത്. പോലീസുകാരിയായിരുന്നു അമ്മ ഒരു കേസുമായി ബന്ധപ്പെട്ട് പോകുമ്പോഴാണ് അപകടം സംഭവിച്ചത് തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അമ്മ അതീവ ഗുരുതരാവസ്ഥയിൽ നേടുകയായിരുന്നു തലച്ചോറിന് പറ്റിയ പരിക്ക് വൈദ്യശാസ്ത്രത്തിന്റെ ഭേദമാകാൻ കഴിയുന്നതായിരുന്നില്ല. ഇനിയുള്ള ജീവിതം മുഴുവൻ കോമഡി സ്റ്റേജിൽ ആയിരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു.
അമ്മ തിരികെ ജീവിതത്തിലേക്ക് വരില്ല എന്ന് ഉറപ്പായതോടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തേക്ക് എടുത്തു പൂർണവളർച്ച അതുകൊണ്ടുതന്നെ കുഞ്ഞ് പ്രത്യേക സംരക്ഷണമായിരുന്നു. പിന്നീട് അമ്മയുടെ സഹോദരി കുഞ്ഞിന്റെ സംരക്ഷണമായിരുന്നു ഏറ്റെടുക്കുകയും ചെയ്തു. കുഞ്ഞിനെ എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടായാലോ എന്ന് പേടിച്ച് അമ്മയെ കാണിച്ചിരുന്നില്ല എന്നാൽ ഒരു ദിവസം കാണിക്കാൻ വീട്ടുകാർ തീരുമാനിച്ചു.
ആദ്യമായി സഹോദരി കുഞ്ഞിനെ അമ്മയുടെ അടുത്ത് കിടത്തുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്ന് എടുക്കാൻ നോക്കിയപ്പോഴേക്കും കുഞ്ഞു കരയാൻ തുടങ്ങി. അതോടൊപ്പം തന്നെ കിടക്കുന്ന അമ്മയുടെ അടുത്ത് നിന്നും ചെറിയ ശബ്ദങ്ങൾ സഹോദരി കേട്ടു അമ്മയുടെ ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്നു ആർക്കും അത് വിശ്വസിക്കാൻ സാധിച്ചില്ല ഇനിയൊരിക്കലും ജീവിതത്തിലേക്ക് വരില്ല എന്ന് വിധി എഴുതിയ ഡോക്ടർമാർക്ക് പോലും അത് വിശ്വസിക്കാൻ സാധിച്ചില്ല. അവരുടെ അനുഭവങ്ങൾക്കും അറിവുകൾക്കും അപ്പുറമായിരുന്നു അമ്മയുടെ തിരിച്ചുവരവ്. ആ കുഞ്ഞ് ഒരു ഭാഗ്യം ചെയ്ത കുഞ്ഞു തന്നെ.