ഈ തെരുവ് നായയുടെ സ്നേഹം കണ്ടോ കൂടി നിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു . അറിയാതെ പോയാൽ വലിയ നഷ്ടമായിരിക്കും.

ആ മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾ കാണുന്ന പറഞ്ഞാൽ നിങ്ങളിൽ എത്ര പേരായിരിക്കും വിശ്വസിക്കുന്നത് എന്നാൽ അല്പം അക്കാര്യത്തിൽ ശരിയാണ് എന്ന് പറയേണ്ടിവരും കാരണം പലപ്പോഴും നമ്മൾ മനുഷ്യർ എന്തെങ്കിലും ഉപകാരങ്ങൾ ചെയ്താൽ അതിനു നന്ദി പറയുന്നതിന് വളരെ മടിയാണ് പലരും തന്നെ അത് ഓർത്തുവയ്ക്കാനോ പിന്നീട് ആ വ്യക്തികളെ കാണുമ്പോൾ പരിചയം പുതുക്കാനും ഉള്ള ഒരു താല്പര്യമാർക്കും.

   

തന്നെ ഉണ്ടാകാറില്ല വളരെ ചുരുക്കം മാത്രമാണ് സംഭവിക്കാറുള്ളത്. ഇവിടെ മൃഗങ്ങൾക്ക് നമ്മൾ ചെയ്തു കൊടുക്കുന്നത് എത്ര ചെറിയ കാര്യമാണെങ്കിലും അവർ അതിൽ എപ്പോഴും നന്ദിയുള്ളവരായിരിക്കും ചിലപ്പോൾ മരണംവരെ അവർ നമ്മളെ ഓർത്തിരിക്കാൻ നമ്മുടെ മുഖങ്ങളും അതുപോലെ നമ്മുടെ സ്മെല്ലും അവർ എപ്പോഴും ഓർത്തിരിക്കും ഇവിടെ ഇതാ അത്തരത്തിൽ ഒരു നായ അതിനെ ഒരു.

നേരത്തെ ഭക്ഷണം കൊടുത്തതാണ് ആ സർക്കസ് ചെയ്തത് തുടർന്ന് സർക്കസ് ചെയ്യുന്നതിന്റെ ഇടയിൽ പെട്ടെന്ന് മരിച്ചു വീഴുന്ന ഒരു രംഗം അഭിനയിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് താഴെ വീഴുന്നതുപോലെ അഭിനയിക്കുകയായിരുന്നു അപ്പോഴായിരുന്നു ആ തെരുവുനായ എവിടെ നിന്ന് ഓടി വരികയും അതിനുശേഷം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുകയും.

ചെയ്തത് കുറെ തവണ കട്ടി വിളിക്കാൻ ശ്രമിക്കുന്നത് എല്ലാം വീഡിയോയിൽ നമുക്ക് വ്യക്തമാണ് ആളുകൾ അതിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു സംഭവം വഷളാകും എന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം എഴുന്നേൽക്കുകയും നായക്കുട്ടിയെ ആശ്വസിപ്പിക്കുകയും മറ്റുള്ളവരോട് കാര്യങ്ങൾ പറയുകയും ചെയ്തു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞുപോയ ഒരു നിമിഷം ആയിരുന്നു അത്.