ശിവരാത്രി ദിവസം വീട്ടിൽ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ. ഇത് പരമശിവൻ ഒരിക്കലും പൊറുക്കില്ല.

ശിവരാത്രിയുടെ ഈ ദിവസങ്ങളിൽ നമ്മൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നമുക്കറിയാം ശിവരാത്രിയുടെ ദിവസം ഭഗവാന്റെ അനുഗ്രഹം നമ്മുടെ ഭൂമിയിൽ എല്ലാം നിറഞ്ഞുനിൽക്കുന്ന സമയമാണ് നമ്മുടെ വീട്ടിലും എല്ലാം ഭഗവാന്റെ സാന്നിധ്യവും ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ നമ്മൾ ഒരിക്കലും ഈ പ്രവർത്തികൾ ഒന്നും തന്നെ ചെയ്യാൻ പാടില്ല കാരണം.

   

നമുക്ക് പ്രാർത്ഥിക്കുന്ന ആഗ്രഹങ്ങളെല്ലാം സാധിച്ചു തരാൻ വേണ്ടി ഭഗവാൻ സന്നദ്ധനായി നിൽക്കുക എന്ന നമുക്ക് അനുഗ്രഹം ചൊരിയാൻ നിൽക്കുന്ന സമയമാണ് ആ സമയം നമ്മൾ ഭഗവാനെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഒട്ടും തന്നെ ചെയ്യാൻ പാടില്ല.ഒന്നാമത്തെ കാര്യമാണ് ദേഷ്യപ്പെടാതിരിക്കുക എന്നത് നമ്മൾ മനുഷ്യർക്ക് ദേഷ്യം വരും എന്നാൽ ദേഷ്യപ്പെടാതെ വളരെ സംയുപനത്തോടെ.

എല്ലാ കാര്യത്തിനും കാണണം. നമുക്കറിയാം ഭഗവാൻ എത്രയോ ക്ഷമയുള്ളവൻ ആണെന്ന് അത്രയും വലുതാണ് ഒരുപാട് അതിരുക കടന്നുപോകുമ്പോൾ മാത്രമായിരിക്കും പ്രതികരണം ഉണ്ടാകുന്നത് അതുപോലെതന്നെ ആയിരിക്കണം നമ്മളും ക്ഷമിക്കണം വാനോളം ക്ഷമിക്കണം. ദേഷ്യങ്ങൾ കുറക്കുകയാണ് വേണ്ടത് അത് നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജികൾ.

കൊണ്ടുവരുന്നതായിരിക്കും ദേഷ്യപ്പെടുമ്പോൾ ഉറപ്പായും നെഗറ്റീവ് എനർജി ആയിരിക്കും വളർന്നു വലുതാകുന്നത്. അടുത്ത കാര്യമാണ് വീട്ടിലെ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കാൻ പാടില്ല എന്നത് ഒരിക്കലും അത് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അത് ദൈവം തന്ന മാത്രമല്ല ഒട്ടും ശരിയായിട്ടുള്ള കാര്യം കൂടിയല്ല. ഇതാണ് നുണ പറയാതിരിക്കുക എന്നത്. ഇക്കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കുക തെറ്റുകൾ ആവർത്തിക്കാതിരിക്കുക.