ഈ വാർത്ത കേട്ട് എല്ലാവരുടെയും മനസ്സിലും ആനന്ദത്തിന്റെ കണ്ണുനീരുകൾ പൊഴിയുകയാണ് കാരണം ഇത് ആ കുഞ്ഞിന്റെ അവസാനത്തെ ആഗ്രഹമായിരുന്നു. ഏതൊരു അമ്മമാർക്കും തന്റെ മക്കളെപ്പോലും ആരോഗ്യത്തോടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്തെങ്കിലും കുട്ടികൾക്ക് അസുഖം ഉണ്ടെങ്കിൽ പിന്നെ മാതാപിതാക്കൾക്ക് അത് മാറുന്നത് വരെ ഒരു സമാധാനവും ഉണ്ടാകുന്നതല്ല. ഇവിടെ ഇതാ നമുക്ക് ഒരു ആറു വയസ്സുകാരന്റെ കഥ കേൾക്കാം.
ഈ ആറു വയസ്സുകാരനെ സംബന്ധിച്ച് അവനെ തന്റെ അസുഖം കാരണം അധിക വയസ്സ് ജീവിക്കാനുള്ള ശേഷിയില്ല കുട്ടിയുടെ മരണം ഉറപ്പായി എന്ന് ഡോക്ടർമാർ പറഞ്ഞ നിമിഷം എന്താണ് അവന്റെ അവസാനത്തെ ആഗ്രഹം എന്ന് ചോദിച്ചു അവൻ പറഞ്ഞത് എനിക്ക് സൂപ്പർ ബൈക്കുകൾ കാണണം എന്നത് മാത്രമായിരുന്നു ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ എങ്ങനെയാണ് അത്രയും ബൈക്കുകളെ കുട്ടിയുടെ.
മുന്നിൽ എത്തിക്കുന്നത് മാതാവ് ചിന്തിച്ചു അങ്ങനെ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത കൊടുക്കുകയും ചെയ്തു ആദ്യം ആരും തന്നെ അതിന് സന്നദ്ധരായി മുന്നിൽ വന്നില്ല. എന്നാൽ പിന്നീട് അവിടെ നടന്നത് ഒരു ചരിത്രമാണ് എന്ന് പറയാം ഒരുപാട് ആളുകൾ ആയിരുന്നു വലിയ രീതിയിലുള്ള സൂപ്പർ ബൈക്കുകൾ എല്ലാം എടുത്ത് കുട്ടിയുടെ അടുത്തേക്ക് വന്നത്. മാതാവ് ശരിക്കും ഞെട്ടി പോവുകയാണ് ഉണ്ടായത്. ആരും വരില്ല എന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്.
പിന്നെ ഒരു ജനസമുദ്രം തന്നെയായിരുന്നു 200 അധികം ഉള്ള സ്പോർട്സ് ബൈക്കുകൾ ആയിരുന്നു കുഞ്ഞിന്റെ മുന്നിലൂടെ പോയത് ആളുകളെല്ലാവരും കുട്ടിയെ കാണുകയും അവന് അതൊന്നും സംഭവിക്കില്ല എന്ന് അവനെ പ്രോത്സാഹിപ്പിക്കുകയും അവനെ സന്തോഷിപ്പിക്കുകയുമാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ കുട്ടിയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഡോക്ടർമാർ വിധി എഴുതിയത് പോലെ തന്നെ ആ കുട്ടി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മരണപ്പെട്ടു പോവുകയായിരുന്നു.