ഇത് കണ്ടാൽ എല്ലാവരും ഒരു നിമിഷം അമ്പരന്നു പോയി എന്നാൽ പിന്നീട് ചിരി അടക്കാൻ സാധിച്ചില്ല.

നമ്മുടെ കേരളത്തിൽ പലതരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നമ്മൾ കണ്ടിട്ടുണ്ട് ചിലത് വളരെയധികം രോഷാകുലമാവുകയും എന്നാൽ ചിലത് സമാധാനപരമായി നല്ല രീതിയിൽ അവസാനിക്കുകയും ചെയ്യും ചില പ്രതിഷേധങ്ങൾ നമുക്ക് മനസ്സിനെ വല്ലാതെ തട്ടുന്നതും ആയിരിക്കും ചില പ്രതിഷേധങ്ങൾ ആണെങ്കിൽ നമ്മളെ വല്ലാതെ ചിന്തിപ്പിക്കുകയും ചെയ്യും അതുകൊണ്ട് തന്നെ അവയെല്ലാം ശക്തമായി വിജയിക്കുകയും ചെയ്യും എന്നാൽ ഇവിടെ ഇതാ.

   

ആദ്യം ഇത് കാണുന്ന എല്ലാവരും തന്നെ ഒന്ന് ഞെട്ടിപ്പോകുമെങ്കിലും പിന്നീട് നമ്മൾ കാണുമ്പോൾ ചിരിവരും എന്നാൽ ചിരിയോടൊപ്പം തന്നെ സമരത്തിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാകുന്ന തരത്തിലാണ് ഈ വീഡിയോ. നമ്മുടെ കേരളത്തിന്റെ റോഡുകളുടെ അവസ്ഥ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ പലസ്ഥലങ്ങളിലും വളരെ മോശമായ രീതിയിലുള്ള റോഡുകൾ ആയിരിക്കും ഉണ്ടാകുന്നത് .

അവിടെ അപകട സാധ്യതകൾ വളരെ കൂടുതലുമായിരിക്കും കൃത്യമായ രീതിയിൽ പണി നടക്കാതെ വരികയും ഉദ്യോഗസ്ഥർ കാണിക്കുന്നഅനാസ്ഥ മൂലകമാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. ഇവിടെ ഇതാ റോഡുകൾ പൊട്ടി പൊളിഞ്ഞതിനെ തുടർന്ന് ഒരു സമരം നടത്തുകയാണ് ഈ യുവാവ് ആർക്കും യാതൊരു ശല്യവും കൊടുക്കാത്ത രീതിയിൽ എന്നാൽ അത് കാണുന്ന എല്ലാവർക്കും തന്നെ പെട്ടെന്ന് ഒരു ആശയവും തുടർന്ന് അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു .

അയാളുടെ സമരം ചന്ദ്രനിലേക്ക് പോകുന്നവർ ഇപ്രകാരമാണോ വസ്ത്രങ്ങൾ അണിയുന്നത് അതുപോലെയുള്ള വസ്ത്രങ്ങൾ അണിഞ്ഞതിനു ശേഷം വളരെ പതിയെ കൊണ്ടുകളിലൂടെ നടക്കുകയാണ് അദ്ദേഹം ചന്ദ്രനിൽ എപ്രകാരമാണ് ചെറിയ കുട്ടികളും കുഴികളും ഉള്ളത് അവിടെ എങ്ങനെയാണ് ആളുകൾ നടക്കുന്നത് അതുപോലെ തന്നെ അയാൾ ഇവിടെയും നടക്കുന്നു ആദ്യം കാണുമ്പോൾ ചന്ദ്രൻ ആണെന്ന് നമുക്ക് സംശയം തോന്നുകയും പിന്നീട് അല്ല കേരളത്തിലെ റോഡുകൾ ആണെന്ന് മനസ്സിലാക്കുകയും ചെയ്യും.

https://youtu.be/BupC5CIn360

Leave a Reply

Your email address will not be published. Required fields are marked *