ഇതുപോലെ ഒരു സൗഹൃദം വേറെ എവിടെയും കാണാൻ സാധിക്കില്ല. ഒന്ന് വിളിച്ചാൽ തന്നെ കളിക്കാനായി ഓടിവരുന്ന മീനിനെ കണ്ടോ.

വളരെ അപൂർവ ആയിട്ടുള്ള നിരവധി സൗഹൃദത്തിന്റെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടേയിരിക്കുന്നതാണ് മൃഗങ്ങൾ മനുഷ്യരും തമ്മിലും മൃഗങ്ങളും പക്ഷികളും തമ്മിലുമെല്ലാം വളരെയധികം സ്നേഹത്തോടെയുള്ള സൗഹൃദത്തിന്റെ വീഡിയോകളും ചിത്രങ്ങളും കഥകളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടാകും .

   

ഇവിടെ ഇതാ അതുപോലെ ഒരു സൗഹൃദത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇവിടെ ഒരു മനുഷ്യനും മീനും തമ്മിലുള്ള സൗഹൃദമാണ് കാണുന്നത്. വളരെയധികം ഭംഗിയുള്ള ഒരു മീനും കൂടെ കളിക്കാൻ ഒരു വ്യക്തിയും.

അയാൾ വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ തന്നെ മീൻ അയാളുടെ അടുത്തേക്ക് ഓടി വരികയും അയാൾ മീനിനെ എടുത്ത് വളരെ ദൂരേക്ക് എറിയുന്നതും അത് അതേ വേഗതയിൽ തന്നെ അയാളുടെ അടുത്തേക്ക് വീണ്ടും വരികയും ചെയ്യുന്നു ഇതേ രീതിയിൽ അവർ മീനിനെ എറിയുകയും മീൻ അയാളുടെ അടുത്തേക്ക് ഓടി വരികയും ചെയ്യുന്നു.

ഇതായിരുന്നു അവരുടെ സൗഹൃദ കളി. എത്രത്തോളം ദൂരേക്ക് വലിച്ചെറിഞ്ഞാലും പിന്നെയും അയാളുടെ അടുത്തേക്ക് മീൻ ഓടി വരുന്നത് വളരെയധികം രസകരവും കൗതുകം നിറഞ്ഞതും ആയിരുന്നു. ഇതുപോലെ ഒരു സൗഹൃദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇത്രയധികം വൈറൽ ആയിട്ടില്ല.

https://youtu.be/-s6uUzosfT8

Leave a Reply

Your email address will not be published. Required fields are marked *