പുതുവർഷം ഇറക്കുന്നതിന് മുൻപേ വീട്ടിൽ നിന്നും ഈ അഞ്ചു വസ്തുക്കൾ ഉടനെ മാറ്റു.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നൽകിക്കൊണ്ട് മറ്റൊരു പുതുവർഷം കടന്നു വന്നിരിക്കുകയാണ്. 2024 കടന്നു വരാൻ പോകുന്നു നമ്മുടെ ജീവിതം ഏറ്റവും ഐശ്വര്യം നിറഞ്ഞതാകണം നമുക്ക് എല്ലാ സൗഭാഗ്യങ്ങളും നിറയണം എന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത് ഈ പുതുവർഷം നമ്മുടെ ഭവനത്തിലേക്ക് കടന്നു വരുമ്പോൾ ഏറ്റവും ഐശ്വര്യപൂർണ്ണമാകുവാൻ നമ്മുടെ വീട്ടിൽ നിന്നും.

   

ചില വസ്തുക്കൾ ഒഴിവാക്കേണ്ടതുണ്ട് അതായത് നമ്മുടെ വീടിന് വളരെയധികം നെഗറ്റീവ് എനർജി നൽകുന്ന ഫലങ്ങൾ കൊണ്ടുവരുന്ന ആ വീട് മുടിയാൻ കാരണമാകുന്ന വസ്തുക്കൾ വീട്ടിൽ നിന്നും എത്രയും പെട്ടെന്ന് പുതുവർഷം പിറക്കുന്നതിനു മുൻപേ തന്നെ ഒഴിവാക്കേണ്ടതുണ്ട് ആ വസ്തുക്കൾ ഏതൊക്കെയാണ് എന്ന് നോക്കാം. നിങ്ങൾ നിങ്ങളുടെ വീട് വൃത്തിയാക്കുന്ന സമയത്ത് വീടിന്റെ തുളസിത്തറ എത്രയും പെട്ടെന്ന് വൃത്തിയാക്കി വയ്ക്കുക.

രണ്ടാമത്തേത് വീടിന്റെ പ്രധാന വാതിൽ എത്രയും പെട്ടെന്ന് വൃത്തിയാക്കി വയ്ക്കുക കാരണം ലക്ഷ്മി ദേവി കടന്നുവരുന്ന ഭാഗം അതാണല്ലോ. വാതിലിനു മുൻപിൽ മഞ്ഞൾ കുങ്കുമം എന്നിവയെല്ലാം പൊട്ടുതൊട്ട് വളരെ ശുദ്ധിയോടെ തന്നെ ആകേണ്ടതുണ്ട്. അടുത്തത് വീടിന്റെ പൂജാമുറിയാണ് നമുക്കറിയാം ഒരു വീടിന്റെയും ഏറ്റവും ഐശ്വര്യം ഉണ്ടാക്കുന്നത് പൂജാമുറിയാണ് അതുകൊണ്ട് പൂജാമുറി എത്രയും പെട്ടെന്ന് വൃത്തിയാക്കുക. പുതുവർഷം രാവിലെ വിളക്ക്.

കത്തിക്കുമ്പോൾ അഞ്ച് തിരിയിട്ട് തന്നെ വിളക്ക് കത്തിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക. അടുത്തത് വീട്ടിലെ ഹരിപാത്രമാണ് പലരും വീട് മുഴുവൻ വൃത്തിയാകും എന്നാൽ മഹാലക്ഷ്മി വസിക്കുന്ന ഹരിപ്പാത്രം വൃത്തിയാക്കുവാൻ എല്ലാവരും മറന്നു പോകും. അരിപ്പാത്രം കഴുകി വൃത്തിയാക്കുകയും മഞ്ഞൾ കുങ്കുമം കുട്ടു പൊട്ടു തൊടുകയും ചെയ്യുക. ലക്ഷ്മി ദേവി നിങ്ങൾക്ക് അപൂർണ്ണ അനുഗ്രഹം നൽകുകയും ദേവിയുടെ അനുഗ്രഹം കാരണം വർഷം മുഴുവൻ നിങ്ങൾക്ക് ഭക്ഷണത്തിനു മുട്ടുണ്ടാവുകയുമില്ല.