സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോകൾ വൈറലായി മാറാറുണ്ട്. അത്തരത്തിൽ വൈറലാകുന്ന ചില വീഡിയോകൾ നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കാറുണ്ട് അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.നാമെല്ലാവരും പുറത്തേക്ക് ഇറങ്ങുമ്പോൾ നിരവധി കാഴ്ചകൾ ആണ് കാണാറുള്ളത്.
അതിൽ ആരോരുമില്ലാതെ എന്തിന് ധരിക്കാൻ നല്ലൊരു വസ്ത്രം പോലും ഇല്ലാതെ കച്ചവടത്തിന് ഇറങ്ങുന്ന ബാലനെ സ്നേഹത്തോടെ ചേർത്തു നിർത്തുന്ന ഒരു യാത്രക്കാരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എല്ലാവരുടെയും ഹൃദയം നിറച്ചിരിക്കുന്നത് .തിരക്കുപിടിച്ച റോഡിൽ എല്ലാം കച്ചവടത്തിനായി നടക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ടാകും.
അങ്ങനെ ഉള്ളവരെ സഹായിക്കേണ്ടത് നമ്മളാണ്. ഒരു നിമിഷം കൊണ്ട് നമ്മുടെ മനസ്സ് നിറയ്ക്കാൻ പറ്റുന്ന ചില കാഴ്ചകളുണ്ട്അവനു ലഭിച്ചത് വളരെ കുറച്ച് നിമിഷങ്ങൾ ആയിരുന്നുവെങ്കിലും ഒരായുസ്സിന്റെ സ്നേഹവും കരുതലും ആ സമയത്തിനുള്ളിൽ അവനെ ലഭിച്ചിട്ടുണ്ട് എന്ന് അവന്റെ സന്തോഷം നിറഞ്ഞ മുഖത്ത് നിന്ന് തന്നെ നമുക്ക് വ്യക്തമാണ് വഴിയരിക കച്ചവടത്തിനായി നടക്കുന്ന ഇത്തരം ബാല്യങ്ങളെ പലപ്പോഴും നമ്മൾ തിരിഞ്ഞു നോക്കാറില്ല.
അവർക്ക് മാതൃകയായി മാറുകയാണ് ഈ യാത്രക്കാരിയായ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതോരോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ചിലപ്പോൾ നമ്മുടെ ഒരു ചിരി ആയിരിക്കാം അവരുടെ മനസ്സിൽ ആ ദിവസവും വളരെ സുന്ദരമാക്കി മാറ്റുന്നത്. ഈ പ്രപഞ്ചത്തിൽ മനുഷ്യന് മാത്രമാണ് ചിരിക്കാനുള്ള കഴിവുള്ളത് അതുകൊണ്ട് അത് അർഹതപ്പെട്ടവർക്ക് നേരെ ചിരിക്കൂ അവരത് ഇരട്ടിയായി നമുക്ക് തിരിച്ചു നൽകുക തന്നെ ചെയ്യും.