സ്വന്തം ജീവൻ കൊടുത്തും അമ്മമാർ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാറുണ്ട് എന്ന് നമ്മൾ പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും എന്നാൽ യഥാർത്ഥ ജീവിതത്തിൽ അതുപോലെയുള്ള സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട് എന്നാൽ പകുതി മരിച്ചുകിടക്കുന്ന അമ്മയെ ജീവിതത്തിലേക്ക് തിരികെ ഉണർത്തിയ കുട്ടിയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ എന്നാൽ ഇതാ നോക്കൂ ഇവിടെ അതുപോലെ ഒരു യഥാർത്ഥ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗർഭാവസ്ഥയിൽ ഇരിക്കുന്ന സമയത്ത് ആയിരുന്നു .
അമ്മയ്ക്ക് അപകടം സംഭവിച്ചത് ഏഴാമത്തെ മാസത്തിൽ അപകടം സംഭവിച്ചു അമ്മയ്ക്ക് കോമാ സ്റ്റേജിലേക്ക് പോകേണ്ടതായി വന്നു എന്നാൽ കുട്ടിക്ക് ഒന്നും തന്നെ സംഭവിച്ചില്ല. അതുകൊണ്ടുതന്നെ കുട്ടിയെയും ഓപ്പറേഷൻ ചെയ്ത് പുറത്തേക്ക് എടുത്തു മൂന്നുമാസത്തോളം കുട്ടി ആശുപത്രിയിലുമായിരുന്നു അമ്മയും ആശുപത്രിയിലായിരുന്നു എപ്പോഴെങ്കിലും അമ്മ ബോധത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയായിരുന്നു .
കുടുംബത്തിലുള്ളവർക്ക് എല്ലാവർക്കും അങ്ങനെ മൂന്ന് മാസങ്ങളെല്ലാം കഴിഞ്ഞ് കുട്ടി പൂർണ ആരോഗ്യവാൻ ആയതിനുശേഷം ഒരു ദിവസം അമ്മയെ കാണിക്കുവാനായി കൊണ്ടുപോയി അത് ഒരു വിശേഷപ്പെട്ട ദിവസം കൂടിയായിരുന്നു അന്ന് അമ്മയുടെ അരികിലായി കുഞ്ഞിനെ കിടത്തി പക്ഷേ കുഞ്ഞിനെ അവിടെ നിങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞ് കരയുകയാണ് ചെയ്തത് .
അതുമാത്രമല്ല കുഞ്ഞിന്റെ കൈ അമ്മ മുറുകെ പിടിച്ചിരിക്കുന്നതും കണ്ടു അതുപോലെ തന്നെ കുഞ്ഞിന്റെ തലയിൽ അമ്മ കൈ കൊണ്ട് തലോടുന്നതും അവരുടെ ശ്രദ്ധയിൽപ്പെട്ടു വലിയൊരു അത്ഭുതമായി തന്നെയാണ് തോന്നിയത്. പിന്നീട് കുഞ്ഞിനെ കാണുമ്പോൾ എല്ലാം അമ്മയ്ക്ക് റിയാക്ഷൻ ഉണ്ടാകാൻ തുടങ്ങി അമ്മ പതിയെ കോമ സ്റ്റേജിൽ നിന്നും ജീവിതത്തിലേക്ക് വരാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഈ അത്ഭുത വാർത്ത വൈറലായി കൊണ്ടിരിക്കുന്നു.