മദ്യപിക്കാൻ വേണ്ടി പൈസക്ക് അമ്മയുമായി വഴക്കിടുകയായിരുന്നു അച്ഛൻ വഴക്കിനിടയിൽ അമ്മയെയും ചവിട്ടി അച്ഛൻ വീടിന്റെ ഒരു മൂലയിലേക്ക് കിടത്തി ഇത് കണ്ടാൽ മൂത്ത മകൻ കത്തിയെടുത്ത് കൊണ്ട് അച്ഛന്റെ നേരെ നീട്ടി ഇനി എന്റെ അമ്മയെ തൊട്ടാൽ ഞാൻ ഉറപ്പായും അച്ഛനെ വെട്ടും ആ കുഞ്ഞിന്റെ ഭീഷണി പെട്ടെന്ന് അച്ഛൻ പേടിച്ചു. അവനെ കുറേ ചീത്ത പറഞ്ഞു പക്ഷേ അവന്റെ ധൈര്യം പോയില്ല.
അതിനുശേഷം അമ്മയുടെ കയ്യിൽ നിന്നും പൈസ എടുത്തു വീണ്ടും കള്ളു കുടിക്കാൻ ആയിപോയി അച്ഛൻ പോയതോടെ കുഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയി. അമ്മയെ താങ്ങിയെടുത്തു അമ്മയ്ക്ക് ബോധമില്ലായിരുന്നു കുറെ വെള്ളം അമ്മയുടെ മുഖത്തേക്ക് ഒഴിച്ചു പക്ഷേ എഴുന്നേറ്റില്ല കുറച്ചുസമയത്തിനുശേഷം അമ്മ പതിയെ എഴുന്നേറ്റ് അമ്മയ്ക്ക് ദാഹിക്കുന്നുണ്ട് എന്ന് കണ്ടതോടെ അവൻ വെള്ളം കൊടുത്തു.
മാത്രമല്ല അമ്മ അടുക്കളയിൽ ചെയ്യുന്നതുപോലെ കുറച്ച് കഞ്ഞി അവൻ ഉണ്ടാക്കി കൂട്ടത്തിൽ തന്നെ അനിയത്തി അവിടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു അവൾക്ക് അതൊന്നും മനസ്സിലാക്കാനുള്ള പ്രായമല്ലായിരുന്നു അമ്മയ്ക്ക് കുറച്ച് കഞ്ഞി കൊടുത്തു താങ്ങി ഇരട്ടി അപ്പോൾ അതാ വരുന്നു വീണ്ടും അച്ഛൻ. അതുപോലെ അവൻ കട്ടിയെടുത്ത് അച്ഛന്റെ നേരെ നീങ്ങിയതും ഒറ്റ ചവിട്ട് അവൻ കുടിൽ പൊളിച്ച് പുറത്തേക്ക്.
അനിയത്തിയെയും കൂട്ടി അവൻ പുറത്ത് ഒരു മരത്തിന്റെ തണലിൽ ഇരുന്നു. വീണ്ടും അമ്മയുമായി വഴക്ക് അമ്മയെ പേടിപ്പിക്കാൻ വേണ്ടി കത്തിയെടുത്ത് അച്ഛൻ വീശി പക്ഷേ അത് അമ്മയുടെ കഴുത്തും മുറിച്ചു കൊണ്ടായിരുന്നു പോയത്. അവൻ ഓടി അമ്മയുടെ അടുത്തേക്ക് എത്തി അപ്പോഴേക്കും അമ്മ മരിച്ചിരുന്നു പെട്ടെന്ന് ഉണ്ടായ അച്ഛന്റെ പ്രതികരണത്തിൽ മണ്ണെണ്ണ വിളക്ക് കുടിലിന്റെ നേർക്ക് പോവുകയും കുടിൽ തീ പിടിക്കുകയും ചെയ്തു. അനിയത്തിയേയും കൂട്ടി അവൻ ഓടി അപ്പോൾ അവൾ കാണുന്നുണ്ടായിരുന്നു വീടിനകത്ത് ഓടിനടക്കുന്ന ഒരു തീ കുമ്പാരം.