മക്കൾ ആയാൽ ഇങ്ങനെ വേണം. അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ.

അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ ലോകം. മാതാപിതാക്കൾ തമ്മിൽ ഉണ്ടാകുന്ന വഴക്കുകളിൽ എല്ലാം തന്നെ വിഷമിക്കുന്നതും മനസ്സ് വേദനിക്കുന്നതും കുഞ്ഞുങ്ങൾക്കാണ് അത് അവരുടെ ജീവിതത്തെ പലരീതിയിൽ ആയിരിക്കും ബാധിക്കുന്നത് അവരുടെ പിന്നീടുള്ള വളർച്ചയെ തന്നെ സാരമായി ബാധിച്ചേക്കാം അത്തരത്തിലുള്ള സമൂഹത്തിലാണ് ഇന്ന് നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത് .

   

അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ വലുത് തന്നെയാണ്. അമ്മയെ അനുകൂലമായി തല്ലുന്നത് എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടോ ഇതു തന്നെയാണ് ചെയ്യേണ്ടത്. അല്ലല്ലേ എന്ന് പറഞ്ഞ് കരയാനും തടയാനും അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം എന്നാൽ ഉത്തരപ്രദേശിലെ കുട്ടി ചെയ്തത് വളരെ ധീരമായ കാര്യമാണ് നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന വ്യക്തിയായിരുന്നു .

കുട്ടിയുടെ അച്ഛൻ. പലപ്പോഴും വേദനയോടെ എട്ടുവയസ്സുകാരൻ മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് അമ്മ അച്ഛന്റെ അടികൊണ്ട് വേദന കൊണ്ട് പുളയുമ്പോൾ ഇത്തവണ അവൻ വെറുതെ ഇരിക്കാൻ ശ്രമിച്ചില്ല പ്രതികരിച്ചേ മതിയാകൂ എന്ന് ആ കുഞ്ഞിനെ തോന്നിയിട്ടുണ്ടാകും. പോലീസ് സ്റ്റേഷനിലേക്ക് ഓടി അതും 2 1/2 കിലോമീറ്റർ.

പോലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങളെല്ലാം പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു പോലീസ് സ്റ്റേഷനിൽ എത്തി പലരും പരാതിപ്പെടാൻ മടി കാണിക്കുന്ന ഈ സമയത്ത് തന്നെ മാറാൻ നീതി കിട്ടാനായി മകൻ ഇത്രയും ദൂരം ഓടുകയും തന്റെ അമ്മയ്ക്ക് ജീവിതത്തിലെ ഒരു സമാധാനം ഉണ്ടാകാൻ വേണ്ട കാര്യങ്ങൾ അവൻ ചെയ്യുകയും ചെയ്തു. ഇതുതന്നെയായിരിക്കണം കുട്ടികൾ ചെയ്യേണ്ടത് പ്രതികരിക്കുക തന്നെ വേണം.