വൃശ്ചികം തീരും മുൻപ് ചോറ്റാനിക്കര അമ്മയ്ക്ക് മനസ്സിൽ ഈ വഴിപാട് നേരു. നടന്നാൽ മറക്കാതെ ചെയ്യണേ.

എല്ലാവർക്കും അറിയാം ഈ പുതിയ മലയാളം മാസം എത്രത്തോളം പ്രധാനപ്പെട്ടതാണ് ഇന്ന് അതുകൊണ്ടുതന്നെ ഈ മലയാള മാസത്തിൽ ചെയ്യേണ്ട ഒരു പരിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് ചോറ്റാനിക്കര ക്ഷേത്രത്തിലാണ് ചെയ്യേണ്ടത്. നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് ഓരോ ദിവസവും നമുക്ക് ആഗ്രഹങ്ങളെ എങ്ങനെയെങ്കിലും സാധിക്കണം എന്നാണ് ആഗ്രഹിക്കാറുള്ളത്. വിളിച്ചാൽ വില പുറത്ത് ഓടിയെത്തുന്ന രീതിയാണ് ചോറ്റാനിക്കര അമ്മ മഹാമായ ശക്തിയാണ്.

   

ദേവി മൂന്നു ഭാവത്തിലാണ് നമുക്ക് ദർശനം നൽകാറുള്ളത്. നിങ്ങളുടെ മനസ്സിൽ ചോറ്റാനിക്കര അമ്മയെ വിചാരിച്ചു കൊണ്ട് ഒരാഗ്രഹം മനസ്സിൽ നേരുക. ഒരുപാട് കാലമായി നടന്നു കിട്ടണം എന്ന് ആഗ്രഹിക്കുന്ന കാര്യമാകണം ആലോചിക്കേണ്ടത്. അതിനായി വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഒരു ദേവി ക്ഷേത്രത്തിൽ പോയി മനസ്സിൽ ചോറ്റാനിക്കര അമ്മയെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കുക.

നിങ്ങളുടെ ആഗ്രഹം നടന്നതിനുശേഷം ചെയ്യേണ്ട വഴിപാട് ഇതൊക്കെയാണ്. ഒന്നാമത്തെ വഴിപാട് ചെയ്യേണ്ടത് അമ്മയ്ക്ക് കുരുതി പുഷ്പാഞ്ജലി കഴിപ്പിക്കുക. രണ്ടാമത്തത് അമ്മയ്ക്ക് നെയ്യ് പായസം കഴിപ്പിക്കുക. അതുപോലെ നിങ്ങളുടെ വീടിന്റെ പൂജാമുറിയിൽ ഒരു കൊടുക്ക സ്ഥാപിക്കുക ശേഷം .

അതിൽ കുറേശ്ശെയായി ചില്ലറ ഇട്ടു വയ്ക്കുക അതിനുശേഷം നിങ്ങളുടെ ആഗ്രഹം സഫലീകരിക്കുന്ന സമയത്ത് ഇത് ക്ഷേത്രത്തിൽ സമർപ്പിക്കുക. അതിൽ നിന്നും 21 നാണയങ്ങൾ വീരമാണ് എടുക്കേണ്ടത്. 42 നാണയങ്ങൾ രണ്ട് കിഴികളിലായി എടുത്ത് ആഗ്രഹം നടക്കുമ്പോൾ മേൽക്കാവിൽ അമ്മയ്ക്കും കീഴ്ക്കാവിൽ അമ്മയ്ക്കും സമർപ്പിക്കുക. ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.