കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അമ്മമാർക്ക് സാധിക്കും ഇവിടെ തന്റെ അമ്മയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഈ കുഞ്ഞ്.

സാധാരണയായി സ്വന്തം മക്കളുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അമ്മമാർ സ്വന്തം ജീവൻ പോലും പണയം വയ്ക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കണ്ടിട്ടുണ്ടാകും. എന്നാൽ താൻ സ്നേഹിക്കുന്ന തന്റെ അമ്മയെ രക്ഷിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് ആണ് ഈ കുഞ്ഞു സഹായം നൽകിയിരിക്കുന്നത്.

   

വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും ഒരു വയസ്സിന് താഴെ പ്രായമുള്ള ഒരു കുഞ്ഞിനെയും അതിന്റെ അമ്മയെയും അമ്മയ്ക്ക് വയ്യാതിരിക്കുന്നതുകൊണ്ടുതന്നെ പുതച്ചുമൂടി അമ്മ കിടക്കുന്നത് ആണ്. കുഞ്ഞാണെങ്കിലോ അമ്മയുടെ അടുത്ത് തന്നെ ഇരിക്കുന്നത് നമുക്ക് കാണാം. കുഞ്ഞിന്റെ കൈയിൽ ആണെങ്കിൽ വെള്ളം കുടിക്കുന്നതിനു വേണ്ടിയുള്ള ഒരു പാൽ കുപ്പിയും ഉണ്ട് കുഞ്ഞ് ആ വെള്ളം കുടിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

വയ്യാതിരിക്കുന്ന അമ്മയ്ക്ക് കുഞ്ഞു മാത്രമാണ് അപ്പോൾ കൂട്ട്. അമ്മയാണെങ്കിൽ ദാഹിച്ച് വെള്ളത്തിനുവേണ്ടി അപ്പോൾ അലയുകയായിരുന്നു എന്നാൽ കുഞ്ഞിനോട് പറയാതെ കുഞ്ഞത് മനസ്സിലാക്കി കൊണ്ട് തന്റെ കയ്യിലിരുന്ന വെള്ളം കുപ്പി അമ്മയ്ക്ക് നേരെ നീട്ടുകയാണ് അമ്മ അതിൽ നിന്നും വെള്ളം കുടിക്കുന്നു വയ്യാതിരിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വെള്ളം കിട്ടുക .

എന്നു പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് തന്റെ കുഞ്ഞ് അത് മനസ്സിലാക്കി കൊണ്ട് തന്നെ അമ്മയ്ക്ക് നൽകിയിരിക്കുകയാണ്. ഒരു നിമിഷം അമ്മയുടെ ജീവൻ രക്ഷിച്ചത് ആ കുഞ്ഞു തന്നെയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ് ഇതുപോലെ ഒരു കുഞ്ഞിനെ കിട്ടിയ ആ സ്ത്രീ എത്രയോ ഭാഗ്യവതിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *