ജനിക്കുമ്പോൾ തന്നെ വൈകല്യങ്ങളുടെ ജനിക്കുന്ന ഒരുപാട് നമുക്ക് ചുറ്റുമുണ്ട് അതുപോലെ തന്നെയാണ് എപ്പോൾ വേണമെങ്കിലും നമുക്ക് ഏത് തരത്തിലുള്ള അസുഖങ്ങൾ വേണമെങ്കിലും വരാം അപ്പോൾ എല്ലാം തന്നെ നമ്മുടെ കൂടെയുള്ളവർ നമുക്ക് സപ്പോർട്ട് ആയി നിൽക്കുകയാണ് വേണ്ടത് ഇവിടെ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല.
എന്നെ എല്ലാവരും പറഞ്ഞുതള്ളിയ ഒരു കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച കുറെ മാറ്റങ്ങളാണ്. ഏഞ്ചൽ എന്ന പേരുള്ള ഫിലിപ്പീസിൽ ജനിച്ച ഒരു കുട്ടിയുടെ കഥയാണ് ഇത് കുട്ടിയെ കണ്ടഉടൻതന്നെ ഡോക്ടർമാരും മറ്റുള്ളവരും ഞെട്ടി അവർ ഉടൻ തന്നെ മാതാപിതാക്കളോട് കിട്ടിയ സൗകര്യങ്ങൾ ഉള്ള വേറെ ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടു. ഒരുപാട് ചികിത്സയ്ക്കുശേഷം കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിനുവേണ്ടി ഉടനെ ഒരു ഓപ്പറേഷൻ നടത്തുകയും ചെയ്തു.
പക്ഷേ കുട്ടിയുടെ ജീവരക്ഷയ്ക്കാൻ സാധിച്ചു എന്നല്ലാതെ രൂപം മാറ്റാൻ അവർക്ക് സാധിച്ചില്ല.. അതിന്റെ ചികിത്സയ്ക്ക് വേണ്ടി ഇനിയും പണം ആവശ്യമുണ്ട് എന്ന് പറഞ്ഞു പക്ഷേ വളരെ കഷ്ടതയിൽ ജീവിക്കുന്ന ആ കുടുംബത്തിന് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പക്ഷേ കുട്ടികളുടെ മുഖത്തെ വളർച്ച അവന്റെ കാഴ്ചയെയും ശ്വസനത്തെയും എല്ലാം സാരമായി ബാധിക്കാനും തുടങ്ങി. മാത്രമല്ല മാനസികമായ പല ബുദ്ധിമുട്ടുകളും കുട്ടി നേരിടേണ്ടി വന്നിരുന്നു.
അതുകൊണ്ടുതന്നെ ഈ കുട്ടിയെ ഇനി നോക്കാൻ കഴിയില്ല ഉപേക്ഷിക്കുക അല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. അവരുടെ അവസ്ഥ കണ്ട് ഡോക്ടർമാർ ചെയ്തത് അവരുടെ സംഘടന ഈ വിഷയത്തിൽ ഇടപെട്ട് കുട്ടിക്ക് ചികിത്സ സഹായം നൽകാമെന്ന് സമ്മതിച്ചു. സർജറിയെല്ലാം കഴിഞ്ഞതിനുശേഷം കുട്ടിക്ക് ഇപ്പോൾ നല്ലതുപോലെ കാണാനും ശ്വസിക്കാനും സാധിക്കുന്നു. സന്തോഷത്തോടുകൂടിയുള്ള അവളുടെ മുഖത്തെ ചിരിയായിരുന്നു അവർക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലം എന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.