ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ ചേച്ചിയോട് സ്വന്തം അനിയത്തിയുടെ പ്രതികാരം കണ്ടോ.

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ നേരെ അച്ഛന്റെ അടുത്തേക്കാണ് ആതിര പോയത്. അവിടെ വേണുവേട്ടനും കുഞ്ഞിന്റെയും കൂടെ ഇരിക്കുന്ന അച്ഛനെയാണ് കണ്ടത് പെട്ടെന്ന് അവൾ ഒന്ന് ഞെട്ടി. വേണുവേട്ടൻ എപ്പോൾ വന്നു അവൾ ചോദിച്ചു. കുറച്ച് സമയമായി. ചേച്ചിയുടെ കുഞ്ഞിനെ അവൾ വാരിയെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. അതിനിടയിലും വേണുവേട്ടനെ ആതിര ശ്രദ്ധിച്ചു വിവാഹം കഴിഞ്ഞ് കൂടെ ഇവിടെ കയറി വരുമ്പോൾ ഉണ്ടായിരുന്ന വേണുവേട്ടൻ അല്ല ഇപ്പോൾ ആകെ മാറിയിരിക്കുന്നു എങ്ങനെ മാറാതിരിക്കും.

   

അവരുടെ വിവാഹം കഴിഞ്ഞ് അവർ ജീവിക്കുന്നത് കാണുമ്പോൾ ഇവർ ഒരുകാലത്തും ചെയ്യരുതെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷേ ഇത്രയും സുഖസൗകര്യങ്ങൾ നൽകിയിട്ടും ചേച്ചിക്ക് വേണുവേട്ടന്റെ കൂട്ടുകാരനിൽ ആയിരുന്നു സുഖം അവൾ കണ്ടെത്തിയത്. കുഞ്ഞിന്റെ ജനനത്തിനുശേഷം രണ്ടുമാസം കഴിഞ്ഞപ്പോൾ അയാളുടെ കൂടെ അവൾ പോവുകയും ചെയ്തു അന്ന് അവളെ ഏറ്റവും കൂടുതൽ വറുത്തത് ഞാൻ മാത്രമായിരുന്നു. പക്ഷേ അത്തരം ഒരു അവസ്ഥയിലും തളരാതെ നിന്നാ വീണുവേട്ടനോട് എനിക്ക് ആരാധനയായിരുന്നു കുറച്ചുനാളുകൾക്ക് ശേഷം വീണ്ടും ഏട്ടന് വേണ്ടി എന്നെ വിവാഹം ആലോചിച്ചപ്പോൾ എനിക്ക് അത് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു.

കാരണം എന്റെ ചേട്ടന്റെ സ്ഥാനത്താണ് ഞാൻ വീണുവേട്ടനെ കണ്ടത് പക്ഷേ ഞാൻ സമ്മതിക്കാത്തതുകൊണ്ട് അവർക്ക് അതെല്ലാം വളരെ സങ്കടമായിരുന്നു. വേണുവേട്ടൻ അപ്പോഴും ഒന്നും പറഞ്ഞില്ലായിരുന്നു ഇന്നാണ് അതിനുശേഷം ഞാൻ കാണുന്നത്. ഞാൻ അച്ഛനോട് പറഞ്ഞു അച്ഛാ വേണുവേട്ടനെ ഇങ്ങനെ നിർത്തിയാൽ മതിയോ നമുക്കൊരു വിവാഹമെല്ലാം കഴിപ്പിക്കേണ്ട അച്ഛൻ പറഞ്ഞു ശരിയാണ് മോളെ നമുക്ക് എത്രയും പെട്ടെന്ന് ചെയ്യണം എന്നാൽ ഇനി വേറെ ആരെയും ആലോചിക്കേണ്ട ഞാൻ റെഡിയാണ്. പെട്ടെന്ന് എല്ലാവരും തന്നെ ഞെട്ടി ആരും അത് പ്രതീക്ഷിച്ചിരുന്നില്ല എന്നാൽ അങ്ങനെയൊരു തീരുമാനമെടുക്കാൻ അതിനൊരു കാരണമുണ്ടായിരുന്നു.

അന്ന് വൈകുന്നേരം അവളെ കാണാൻ ചേച്ചി വന്നിരുന്നു കോളേജിലേക്ക്. കൂട്ടുകാരൻ പ്രേമിച്ച സമയം പോലെയല്ല വിവാഹം കഴിഞ്ഞതിനുശേഷം വല്ലാതെ ഉപദ്രവിക്കുകയാണത്രേ. അതുകൊണ്ട് അയാളുടെ കൂടെ ജീവിക്കാൻ പറ്റില്ല എന്നും വീട് ഏട്ടനോട് എങ്ങനെയെങ്കിലും പറഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വിളിക്കണം എന്ന് പറയാൻ വേണ്ടിയാണ് അവൾ എന്നെ കാണാൻ വന്നത് പക്ഷേ അപ്പോഴും അവൾ കുഞ്ഞിനെ പറ്റി ഒന്നും ചോദിച്ചില്ല ഒരാണിനെ മാത്രമായിരുന്നു അവൾക്ക് ആവശ്യമായിട്ടുണ്ടായിരുന്നത്. അങ്ങനെയുള്ള അവളെ ഇനി വീട്ടിലേക്ക് കയറ്റാൻ എനിക്ക് താല്പര്യമില്ല. വേണുവേട്ടന്റെ ജീവിതത്തിൽ ഞാൻ കൂടെയുണ്ടാകും അവൾ ഇനി വരാൻ പാടില്ല. എനിക്കറിയില്ല ഒരുപാട് ഭർത്താവിന്റെ സ്ഥാനത്ത് എനിക്ക് കാണാൻ പറ്റുമോയെന്ന് പക്ഷേ വേണുവേട്ടനെ എനിക്കിഷ്ടമാണ് അവളെ ഒരിക്കലും ജീവിതത്തിലേക്ക് ഞാൻ കയറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *