അച്ഛനെതിരെ പരാതി നടക്കാൻ ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റർ. കാരണം കേട്ടാൽ ഞെട്ടിപ്പോകും.

അച്ഛനെതിരെ പരാതി നൽകാൻ ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റർ അതും കളക്ടറുടെ അടുത്ത് പിന്നീട് സംഭവിച്ചത് കണ്ടോ. ചെറിയ കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കൾ ആണ് എന്നാൽ ആറാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞ് തന്റെ അച്ഛൻ എതിരെ കളക്ടർക്ക് പരാതി പറയണമെങ്കിൽ അവൾ ഈ ചെറുപ്രായത്തിൽ എത്ര വേദന അനുഭവിച്ചു കാണും.

   

രണ്ടുവർഷം മുൻപ് കുട്ടിയുടെ അമ്മ മരിച്ചു പോയിരുന്നു തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ വേറെ വിവാഹം കഴിച്ചു പക്ഷേ അച്ഛനും രണ്ടാനമ്മയും കുട്ടിയെ സ്വീകരിക്കാൻ തയ്യാറായില്ല. അവർ പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കി ആ കുഞ്ഞാകട്ടെ അമ്മാവന്റെ കൂടെ താമസിച്ചാണ് പഠിക്കുന്നത് പക്ഷേ ഇതിനെതിരെ അല്ല അവൾ പരാതി നൽകിയത്. തനിക്ക് സ്കൂളിൽ നിന്നും ഉച്ച ഭക്ഷണത്തിന് പകരമായി സംസ്ഥാന സർക്കാർ നൽകുന്ന സാമ്പത്തിക സഹായം അച്ഛൻ ഐക്കൽ ആക്കിയതാണ്.

അവളെ ദേഷ്യം പിടിപ്പിച്ചത് ആ കുഞ്ഞ് പരാതി നൽകാൻ നടന്നത് 10 കിലോമീറ്റർ ആയിരുന്നു. ഒഡീഷ്യയിലാണ് ഈ സംഭവം നടക്കുന്നത് കളക്ടറേറ്റിൽ എത്തിയാണ് കുഞ്ഞ് നേരിട്ട് പരാതി നൽകിയത്. കളക്ടർ ഉടൻ തന്നെ നടപടി സ്വീകരിക്കുകയും ചെയ്തു പെൺകുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും സമ്പത്തും അനധികൃതമായി കൈക്കലാക്കിയ അച്ഛനിൽ നിന്നും പിടിച്ചെടുത്ത പെൺകുട്ടിക്ക് നൽകാനും കളക്ടർ നിർദ്ദേശിച്ചു. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം നൽകിയിരുന്നത്.

തനിക്ക് അക്കൗണ്ട് ഉണ്ടായിട്ടും അച്ഛന്റെ അക്കൗണ്ടിലാണ് പണം നൽകിയത് എന്നും തന്റെ പേരിലുള്ള ഭക്ഷ്യധാന്യം പിതാവ് സ്കൂളിൽ നിന്നും വാങ്ങി എന്നും കുട്ടി പറഞ്ഞു. കളക്ടറുടെ നിർദ്ദേശപ്രകാരം പണം കുട്ടിയുടെ ബാങ്കിൽ നിക്ഷേപിക്കണം എന്നും എല്ലാവരും തീരുമാനിച്ചു. അച്ഛൻ കഴിക്കിലാക്കിയ പണം പെൺകുട്ടിക്ക് തിരികെ ലഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *